“ലൈഫ് മിഷൻ കെട്ടിടം കാറ്റടിച്ചാൽ മറിഞ്ഞു വീഴും” : താമസിക്കുന്നവർ ആദ്യം ഇൻഷുറൻസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ പ്ലാൻ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന കെട്ടിടം, നല്ലൊരു മഴയെപ്പോലും അതിജീവിക്കാൻ ശക്‌തിയുള്ളതല്ലെന്ന് ചെന്നിത്തല ...


















