കേരള തീരത്ത് മത്സ്യബന്ധനത്തിന് യു.എസ് കമ്പനി, ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ ഗുരുതര അഴിമതി ആരോപണം
ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ വൻ അഴിമതിയെന്ന് ചെന്നിത്തല. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെയാണ് അഴിമതി ...