പൃഥ്വിരാജിന്റെ സിനിമാ സെറ്റിൽ വെച്ച് സഹസംവിധായകൻ ബലാത്സംഗത്തിനിരയാക്കിയതായി യുവനടി; മൻസൂർ റഷീദിനെ ഒളിപ്പിച്ച് സിപിഎം നേതാവ്
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിൽ വച്ച് പീഡനത്തിനിരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന ...



























