14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെയാണ് അവൻ പൂജാമുറിയിലിട്ട്..; കോടതിവളപ്പിൽ നെഞ്ചുനീറി അമ്മ
ഇടുക്കി; വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ടതിന് പിന്നാലെ അതിവൈകാരികമായ രംഗങ്ങൾക്ക് സാക്ഷിയായി കോടതി വളപ്പ്. നെഞ്ചുനീറി കുട്ടിയുടെ ...