എന്റെ പൊന്നേ….പൊള്ളിച്ച് റെക്കോർഡ് സ്വർണവില; ഒറ്റദിവസം കൂടിയത് 480 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7375 രൂപയിലെത്തി. അന്താരാഷ്ട്ര ...