വെക്കെടാ ഇതിന് മുകളിൽ ഒന്ന്, ഞെട്ടിച്ച് രവീന്ദ്ര ജഡേജ; പ്രമുഖർക്ക് ഇതൊക്കെ സ്വപ്നം മാത്രം
കേരളവർമ്മ പഴശ്ശിരാജ സിനിമയിലെ ക്ലൈമാക്സ് രംഗത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ ഗർവിന് മുന്നിൽ വീഴാതെ തന്റെ അവസാന ശ്വാസം പോകും വരെ പൊരുതിവീണ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മരിച്ചുകിടക്കുമ്പോൾ ...



























