ROBIN BUS

കോടതിക്ക് മുന്നിൽ മുട്ടുമടക്കി എം വി ഡി; റോബിൻ ബസ് വീണ്ടും റോഡിലേക്ക്; 26 മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ഉടമ ഗിരീഷ്

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളക്ക് ശേഷം റോബിൻ ബസ് വീണ്ടും റോഡിലേക്ക്. മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് കോടതി ഉത്തരവിനെ തുടർന്നാണ് ഉടമ ഗിരീഷിന് തിരികെ ...

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം : റോബിൻ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സർക്കാർ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയിരുന്നത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാരിന്റെ ...

റോബിൻ ബസിനെ വിടാതെ സർക്കാർ; പെർമിറ്റ് റദ്ദാക്കി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തുന്ന റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന ...

റോബിൻ ബസ് വിഷയം സിനിമയാക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടി; നവകേരള ബസ് യാത്രയിൽ ഒരു തെറ്റുമില്ലെന്ന് മുകേഷ്

കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള ബസ് യാത്രയിൽ ഒരു തെറ്റുമില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീട്ടിൽ ബസ് കൊണ്ടുപോയി ഇട്ടാൽ തെറ്റാണെന്നും ...

‘റോബിൻ’ സർക്കാരിനെ വെല്ലുവിളിക്കുന്നു; കോടതി ഉത്തരവ് ലംഘിച്ച് ബസ് പിടിച്ചെടുത്തതിൽ ന്യായീകരണവുമായി മന്ത്രി ആന്റണി രാജു

കോഴിക്കോട്: കോടതി ഉത്തരവ് ലംഘിച്ച് റോബിൻ ബസ് എംവിഡി പിടിച്ചെടുത്തതിൽ ന്യായീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. റോബിൻ ബസ് സർക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ബസ് പിടിച്ചെടുത്തത് ...

അർദ്ധരാത്രി ഉറക്കമിളച്ചിരുന്ന് എംവിഡിയുടെ റോബിൻ ബസ് വേട്ട; കോടതി ഉത്തരവിനും പുല്ലുവില; വാളയാർ കഴിഞ്ഞപ്പോൾ മുതൽ പിന്തുടർന്നു; യാത്രക്കാർ ഇറങ്ങുന്നത് കാത്തിരുന്ന് പിടിച്ചു; പിന്നാലെ പിഴയും

പത്തനംതിട്ട: പത്തനംതിട്ട- കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന റോബിൻ ബസിനെ വിടാതെ വേട്ടയാടി മോട്ടോർ വാഹന വകുപ്പ്. ബസിന്റെ സർവ്വീസ് തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും ഗൗനിക്കാതെയാണ് എംവിഡിയുടെ ...

പ്രതികാരദാഹം തീരാതെ എംവിഡി; റോബിൻ ബസിന് വീണ്ടും പിഴ; നടപടി കോടതി ഉത്തരവ് ലംഘിച്ച്

പത്തനംതിട്ട; കോടതി അനുമതി കാറ്റിൽ പറത്തി റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി ...

‘ശബരിമല ഭക്തരെ കെ എസ് ആർ ടി സി കൊള്ളയടിക്കുന്നു‘: റോബിൻ ബസിന്റെ അടുത്ത ലക്ഷ്യം പമ്പ സർവീസെന്ന് സൂചന നൽകി ബേബി ഗിരീഷ്

പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റിൻ്റെ ബലത്തിൽ പമ്പ സർവീസ് ലക്ഷ്യമിട്ട് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ...

റോബില്‍ ബസിന് ആശ്വാസം ; സ്‌റ്റേ നിലനില്‍ക്കേ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : റോബിന്‍ അടക്കമുള്ള അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് ആശ്വാസം. അതിര്‍ത്തി നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട റോബിന്‍ അടക്കമുള്ള ബസ് ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ...

റോബിന്‍ മാത്രമല്ല, മറ്റു ബസുകള്‍ക്ക് എതിരെയും നടപടി; എംവിഡി ദ്രോഹിക്കുന്നു; കോടതിയെ സമീപിക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ്

എറാണകുളം: എംവിഡി ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തി ദ്രോഹിക്കുന്നു എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍. 7500 മുതല്‍ 15000 രൂപ വരെ ബസുടമകളില്‍ നിന്ന് പിഴ ...

റോബിൻ ബസിനു വേണ്ടിയെന്ന പേരിൽ പണപ്പിരിവ് ; പണം വാങ്ങുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക്

തിരുവനന്തപുരം : റോബിൻ ബസ്സിനുവേണ്ടി എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പണപ്പിരിവ്. റോബിൻ ബസിന് വേണ്ടിയും ഗതാഗത വകുപ്പിന് എതിരായും നമുക്കൊന്നിച്ച് കൈകോർക്കാം എന്ന രീതിയിലാണ് പോസ്റ്ററുകൾ തയ്യാറാക്കി ...

വഴിയിലുടനീളം പരിശോധന നടത്തി എംവിഡി; നാലാം തവണ കൂകി വിളിച്ച് നാണം കെടുത്തി റോബിന്‍ ബസ് യാത്രക്കാരും

പുതുക്കാട് : ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയോടെ വീണ്ടും യാത്ര സര്‍വ്വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ ഉപദ്രവിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. യാത്ര തുടങ്ങിയ നിമിഷം മുതല്‍ വിവിധ ...

സർവ്വീസ് ആരംഭിച്ച് മണിക്കൂറൊന്ന് തികയും മുൻപേ നടപടി; റോബിൻ ബസിന് പിഴയിട്ട് എംവിഡി; പെർമിറ്റ് ലംഘിച്ചെന്ന് ആരോപണം

പത്തനംതിട്ട: നിരത്തിലിറങ്ങി മണിക്കൂറൊന്ന് പിന്നിടുന്നതിന് മുൻപേ റോബിൻ ബസിന് പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു മോട്ടോർ ...

ഒരു ലക്ഷത്തി 28000 രൂപ ടാക്‌സ് അടച്ചതാണ്; പിറ്റേന്ന് സർവ്വീസിന് ഇറക്കിയപ്പോൾ വണ്ടി പിടിച്ചു; ഒരു തരത്തിലും ജീവിക്കാൻ ഗതാഗത വകുപ്പ് സമ്മതിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ

പത്തനംതിട്ട: കേന്ദ്രസർക്കാർ അംഗീകരിച്ച ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസ് വീണ്ടും ഉദ്യോഗസ്ഥർ തടഞ്ഞത് വിവാദമാകുന്നു. കെഎസ്ആർടിസിയുടെ പരാതി ...

കേന്ദ്രനിയമത്തിന്റെ തണലിൽ കെഎസ്ആർടിസിയുടെ കുത്തകപാതയിലേക്ക് സ്വകാര്യബസിന് സർവ്വീസ്; പ്രതികാര നടപടിക്ക് കുടപിടിച്ച് എംവിഡി

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി റോബിൻ മോട്ടോഴ്‌സ്. ഓൾ ഇന്ത്യാ പെർമിറ്റ് എടുക്കുന്ന ബസുകൾക്ക് ഏത് റൂട്ടിലും പെർമിറ്റില്ലാത്തെ റൂട്ട് ബസുകളെപ്പോലെ ഓടാൻ അനുമതിയെന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist