സ്വന്തമായി ബസ് ഇല്ല, പക്ഷേ ട്രിപ്പ് മുടങ്ങിയതിന്റെ പിഴ അടയ്ക്കണമെന്ന് എംവിഡി, സംഭവിച്ചത്
മല്ലപ്പള്ളി: മുടങ്ങിയ ട്രിപ്പിന് 7,500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് പിക്കപ്പ് ഉടമയായ പദ്മകുമാര്‍. ഇദ്ദേഹത്തിന് സ്വന്തമായി ...