നിർത്തി വെച്ച വഴി തുറന്ന് റഷ്യ; ഇന്ത്യയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു
മോസ്കോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് റഷ്യ പുനരാരംഭിക്കുന്നു. ഈ മാസം 27 മുതല്‍ ആണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്. ...
























