റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷബാധ : പുടിന്റെ ഏറ്റവും വലിയ എതിരാളി വെന്റിലേറ്ററിൽ
മോസ്കോ : റഷ്യയിലെ പ്രതിപക്ഷ നേതാവായ അലക്സി നാവൽനി വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.ഇക്കാര്യം അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് കിറ യാമിഷ് സ്ഥിരീകരിച്ചു.വ്ലാദിമിർ പുടിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ...























