Sandeep G Varier

‘മകന്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണ്’; ബിനീഷ് കൊടിയേരിയെ ട്രോളി സന്ദീപ് ജി വാര്യര്‍

അനധികൃത സ്വത്തു സമ്പാദനത്തിലും ലഹരി മരുന്ന് കേസിലും അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കൊടിയേരിയെ ട്രോളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. മകന്‍ മനുഷ്യനെ ...

‘ഒന്നും മറക്കില്ല വിശ്വാസി സമൂഹം, മണ്ഡലകാലം പിറക്കുന്നതിനു മുമ്പ് സെക്രട്ടറി പടിയിറങ്ങി, മകരവിളക്ക് കഴിയുന്നതിനു മുമ്പ് മുഖ്യനും ഇറങ്ങേണ്ടി വരും’; മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യർ

ശബരിമല മണ്ഡല കാലം ഇന്ന് ആരംഭിച്ചിരിക്കേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസാഥന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികരണം. വൃശ്ചിക ...

‘മകന്‍ സ്പിരിറ്റ് കേസില്‍ പ്രതിയായതിന് ജില്ലാ കമ്മിറ്റി അംഗത്തെ തരം താഴ്ത്തി, സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ അച്ഛന്‍ എന്ത് പിഴച്ചെന്ന ന്യായീകരണ ക്യാപ്സൂള്‍’: പരിഹാസവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മയക്കു മരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മകന്‍ സ്പിരിറ്റ് കേസില്‍ പ്രതിയായതിന് കൊല്ലത്തുള്ള ...

‘രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോള്‍ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ എതിരാളികളെ വധിക്കുകയോ സിപിഎം നയം’; നിധിന്റെ കൊലപാതകത്തില്‍ എ സി മൊയ്തീന്റെ പങ്ക്‌ അന്വേഷണ വിധേയമാക്കണമെന്ന് സന്ദീപ് വാര്യര്‍

തൃശ്ശൂര്‍ അന്തിക്കാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിധിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മന്ത്രി എംസി മൊയ്തീനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോള്‍ ...

‘കൊച്ചാപ്പമാര്‍ക്കും മൂത്താപ്പമാര്‍ക്കും എല്ലാം വാരിക്കോരി നിയമനം’; കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയായ മന്ത്രിയാണെന്ന് ജലീല്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയായ മന്ത്രിയാണെന്ന് ജലീല്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാര്യര്‍. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ...

‘ഇനി കൊച്ചനിയന്‍ വധക്കേസിലെ രണ്ടാം പ്രതിയ്ക്ക് ജയ് വിളിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും’:സിപിഎമ്മിന് ഇതൊന്നും പുത്തരിയല്ലെന്ന് സന്ദീപ് വാര്യർ

സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിന്റെ കൊലപാതകത്തിൽ ബിജെപിക്കെതിരായ ആരോപണങ്ങൾ അന്വേഷണ സംഘം ശരി വക്കുന്നില്ല ...

‘കലാകാരൻ്റെ സർഗവേദനയെന്തെന്ന് കെപിഎസ് സി ലളിതയെപ്പോലെയുള്ള ഒരാൾക്ക് മനസിലാകാത്തതെന്ത്?’; കേരള സംഗീത നാടക അക്കാദമിയില്‍ നിന്ന് ആർഎൽവി രാമകൃഷ്ണനുണ്ടായ വേദനാജനകമായ അനുഭവം ഞെട്ടിക്കുന്നുവെന്ന് സന്ദീപ് വാര്യർ

കേരള സംഗീത നാടക അക്കാദമിയില്‍ നിന്ന് അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആർഎൽവി രാമകൃഷ്ണനുണ്ടായ വേദനാജനകമായ അനുഭവം ഞെട്ടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന. ഒരു കലാകാരന്റെ ...

‘കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവിൽ സർവൻറ് ആയ താങ്കൾക്ക് അറിയില്ലേ ?’; പ്രശാന്തിന് മറുപടിയുമായി സന്ദീപ് വാര്യർ

യുപിയിൽ പെൺകുട്ടി കൊല്ലപ്പെട്ട വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ കളക്ടർ പ്രശാന്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് ...

‘എല്ലാ ഹിന്ദു സന്യാസിമാരും ഇങ്ങനെ ആണെന്ന് വരുത്തിതീര്‍ക്കാനോ?’ വനിതാ ലേഖനത്തിനെതിരെ സന്ദീപ് വാര്യര്‍

നിത്യാനന്ദയെ മഹത്വവൽക്കരിച്ചുള്ള വനിതയുടെ ലേഖനത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. സകല വൃത്തികേടും കാണിച്ച് നാടുവിട്ട ഒരു കള്ളസ്വാമിയുടെ കൊള്ളരുതായ്മകളെ മഹത്വവത്കരിക്കുന്ന ലേഖനം എന്തു ...

‘പുറത്തുവിട്ട ഫയലിൽ മുഖ്യമന്ത്രിയുടെ ഒപ്പു തന്നെ ആയിരുന്നു എങ്കിൽ എന്തിനാണ് ഇത്ര മേൽ പ്രകോപിതനായത് ? എന്തിനാണ് പ്രതികാരനടപടി ?’; ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ നടപടിയിൽ സന്ദീപ് വാര്യർ

മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ആരോപണവുമായി ബന്ധപ്പെട്ട ഫയൽ പുറത്തുവന്നതിൽ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. വിവരാവകാശ നിയമപ്രകാരം തനിക്ക് ...

‘സ്വന്തം പൈതൃകത്തിൽ അഭിമാനമുള്ള വ്യക്തിയായിരുന്നു സുകുമാരൻ ‘; നടൻ സുകുമാരൻ ആർ എസ് എസ് പരിപാടിയിൽ ദീപം തെളിക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് സന്ദീപ് ജി വാര്യർ

ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരനെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ...

‘കൊറോണയുടെ മറവിൽ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുന്നു, സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ നീക്കം നടത്തുന്നു’; പിണറായി സർക്കാരിനെതിരെ സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കൊറോണയുടെ മറവില്‍ പി എസ് സി ...

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയം നാട്ടുകാർക്ക് മനസ്സിലാവാൻ ഏറ്റവും നല്ല ഉദാഹരണമാണ് ജേക്കബ് തോമസെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. പാർട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ ...

‘കാമുകിയെ രജിസ്റ്റർ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം അച്ഛൻ സമ്മതിച്ചില്ല എന്നു പറഞ്ഞു മുങ്ങുന്ന നായകൻ ‘; പ്രവാസി വിഷയത്തിലെ മലക്കം മറിച്ചിലിൽ മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യർ

പ്രവാസികൾ ക്വാറന്റീൻ ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ‘വിവാഹ വാഗ്ദാനം നൽകി കാമുകിയെ രജിസ്റ്റർ ...

‘സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ഐടി സെക്രട്ടറി ഒപ്പിട്ട കരാര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തതും പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണ്’: നിയമലംഘനം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ

സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ഐടി സെക്രട്ടറി ശിവശങ്കര്‍ ഒപ്പിട്ട കരാര്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കാത്തതാണെന്ന് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യർ. പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി ...

‘വായ്ത്താളം നിര്‍ത്തി പണിയെടുക്കാന്‍ നോക്ക്. കേന്ദ്രം ചെയ്യേണ്ട പണി ചെയ്യുന്നുണ്ട്’:കേന്ദ്രം പണം തരുന്നില്ലെന്ന തോമസ് ഐസകിന്റെ വിമര്‍ശനത്തിന് മറുപടി

കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പണം തരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ രം​ഗത്ത്. കൊറോണ ബാധ ...

”ആരോടും വൈരനിര്യാതന ബുദ്ധിയില്ല”:വേണുവിന്റെ ഖേദപ്രകടനത്തില്‍ സന്ദീപ് വാര്യരുടെ പ്രതികരണം

ആരോടും വൈരനിര്യാതന ബുദ്ധിയില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ സന്ദീപിന് അപമാനിച്ചതിന് മാതൃഭൂമി അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിറകെ ...

”നാര്‍ക്കോട്ടിക് ഈസ് എ ഡര്‍ട്ടി ബിസിനസ്, ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്”: തിരിച്ചടിച്ച് സന്ദീപ് വാര്യര്‍

കഞ്ചാവ് ടീംസ് പ്രസ്താവനയില്‍ വീണ്ടും പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ''ലാലേട്ടന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്'' എന്ന കുറിപ്പോടെ ...

ജാമിയ മില്ലിയയില്‍ സമരക്കാര്‍ക്ക് വെടിയേറ്റുവെന്ന വാര്‍ത്ത മീഡിയ വണ്‍ കൊടുത്തിട്ടില്ലെന്ന് വാര്‍ത്താ അവതാരകന്‍: അപ്പോള്‍ ഇതെന്താ എന്ന് ചോദിച്ച് സന്ദീപ് വാര്യര്‍, മൗദൂദി അവതാരകന്‍ തേഞ്ഞൊട്ടിയെന്ന് സോഷ്യല്‍ മീഡിയ-വീഡിയൊ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കിയില്ലെന്ന ജമാ അത്തെ ഇസ്ലാമി ചാനല്‍ മീഡിയ വണ്‍ അവതാരകന്റെ വാദത്തെ ചാനല്‍ ചര്‍ച്ചയില്‍ തന്നെ പൊളിച്ചടുത്തി യുവമോര്‍ച്ച ...

“നവോത്ഥാനം പറഞ്ഞ് പറഞ്ഞ് ഇനി വിരിയാൻ ഈടെ മാത്രമേ ബാക്കിയുള്ളൂ”; കപട നവോത്ഥാനത്തെ തേച്ചൊട്ടിച്ച ലാൽ ജോസ്- ബിജു മേനോൻ കൂട്ടുകെട്ടിന്റെ ‘41’ എന്ന ചിത്രത്തെക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

കപട നവോത്ഥാനത്തെ നിശിതമായി വിമർശിക്കുകയും ശബരിമല വിശ്വാസത്തെ ആദരപൂർവ്വം സമീപിക്കുകയും ചെയ്ത ലാൽ ജോസ്- ബിജു മേനോൻ ടീമിന്റെ പുതിയ ചിത്രമായ ‘നാൽപ്പത്തിയൊന്നിനെ‘ പ്രശംസിച്ച് ബിജെപി നേതാവ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist