അറിഞ്ഞില്ല ആരും പറഞ്ഞില്ല; ക്രിക്കറ്റിലെ അന്നത്തെ താരോദയം ഇന്നത്തെ പ്രിയ നടൻ; ചിത്രം പങ്കു വച്ച് സഞ്ജു സാംസൺ
കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലാവുന്നു. സഞ്ജു പങ്കുവച്ച ചിത്രത്തിലെ ആളാണ് ചർച്ചയ്ക്ക് ആധാരമാകുന്നത്. നടൻ ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ...








