പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് ഡിജിപി; എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്തതിന്റെ എഫ്‌ഐആർ ലഭിക്കാതെ മടങ്ങില്ലെന്ന് ഗവർണർ
കൊല്ലം: എസ്എഫ്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡിൽ ഇരുന്ന് പ്രതിഷേധിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് ഡിജിപി. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് ...


























