എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം: നിയമോപദേശം തേടി ഗവർണർ; ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെത്തിയ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ഗവർണർ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ ...
























