ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെ; സിദ്ദിഖ് കുറ്റക്കാരൻ; ബലാത്സംഗ കേസിൽ നടനെതിരെ പോലീസ്
എറണാകുളം: യുവനടിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പോലീസ്. കോടതിയിൽ സമർപ്പിക്കാനായി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് സിദ്ദിഖ് കുറ്റക്കാരനാണെന്ന് പോലീസ് വ്യക്തമാക്കുന്നത്. ...