srilanka

ഇനി പോകാം ശ്രീലങ്കയിലേക്കേ് എളുപ്പത്തില്‍; ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ പ്രഖ്യാപിച്ച് ശ്രീലങ്ക

കൊളംബോ: ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയടക്കം ഏഴു രാജ്യങ്ങള്‍ക്കാണ് ...

ഒളിപ്പിച്ചത് ബാഗിലും ഷൂസിനടിയിലും; തിരുവനന്തപുരത്ത് ആറ് കിലോ സ്വർണം പിടികൂടി; 13 ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ആറ് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ 14 പേർ പിടിയിലായിട്ടുണ്ട്. ഉച്ചയോടെയായിരുന്നു സംഭവം. 13 ശ്രീലങ്കൻ സ്വദേശികളും ...

ചില ഭീകരർക്ക് കാനഡ സ്വർഗ്ഗമാണ്; തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിക്കരുത്; ഹർദീപ് സിംഗ് വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

ളംബോ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനഡയെ വിമർശിച്ച് ശ്രീലങ്ക. തെളിവുകളില്ലാതെ കാനഡ ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ...

275 വർഷം പഴക്കമുള്ള പീരങ്കി, സ്വർണത്തിൽ തീർത്ത വാളുകൾ; കൊള്ളയടിച്ച നിധികൾ ശ്രീലങ്കയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്

ആംസ്റ്റർഡാം : കൊളോണിയൽ കാലഘട്ടത്തിൽ കൊള്ളയടിച്ചുകൊണ്ട് പോയ നിധികൾ ശ്രീലങ്കയ്ക്ക് തിരികെ നൽകി നെതർലൻഡ്‌സ്. സ്വർണ്ണം, വെള്ളി, വെങ്കലം, മാണിക്യങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ച 275 വർഷത്തിലേറെ പഴക്കമുള്ള ...

ഇന്ത്യയുടെ വളർച്ച ഇന്ത്യൻ മഹാസമുദ്രമേഖലക്കും ഗുണകരമാകും – ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ

ന്യൂഡൽഹി : ഇന്ത്യയുടെ വളർച്ച ഇന്ത്യൻ മഹാസമുദ്രമേഖലക്കും അയൽപക്കങ്ങൾക്കും ഗുണകരമാകും എന്ന് താൻ വിശ്വസിക്കുന്നതായി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് പ്രതിനിധിതല ...

ഇന്ത്യ ചെയ്ത സഹായം മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിഞ്ഞിട്ടില്ല : ഇന്ത്യയോട് എന്നും നന്ദിയുള്ളവരായിരിക്കുമെന്ന് ശ്രീലങ്ക

കൊളംബോ : പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയെ ഏറെ സഹായിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബർ . ശ്രീലങ്ക എപ്പോഴും ഇന്ത്യയോട് നന്ദിയുള്ളവരാണെന്നും അലിസാബർ മാദ്ധ്യമങ്ങളോട് ...

”വായ്പ നൽകി കൈയ്യിലെടുക്കുന്നു”; ഇന്ത്യയുടെ അയൽ രാജ്യങ്ങളെ ചൈന ദുരുപയോഗം ചെയ്യുന്നോ? ആശങ്ക പ്രകടിപ്പിച്ച് യുഎസ്

വാഷിംഗ്ടൺ : ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയ്ക്കും, ചൈന വായ്പ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഈ രാജ്യങ്ങൾക്ക് പണം കടം നൽകുന്നത് വഴി അവരെ ദുരുപയോഗം ...

ശ്രീലങ്കയിൽ വൻ നിക്ഷേപവുമായി അദാനി ഗ്രൂപ്പ് ; പദ്ധതി ചൈനീസ് കമ്പനിയെ മറികടന്ന്

കൊളംബോ: സാമ്പത്തികമാന്ദ്യത്തിലുഴയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായ അദാനി ഗ്രൂപ്പ്. രാജ്യത്ത് വൻ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ശ്രീലങ്കയിൽ രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്ന് ബോർഡ് ഓഫ് ...

ഇസ്ലാമിക തീവ്രവാദം തടയും; ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക; വിലക്ക് മുഖാവരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തില്‍

കൊളംബോ : മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. അടുത്തിടെയായി ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ കര്‍ശനമായി മുന്നോട്ട് പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട ...

ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു, കനത്ത നാശം : നാളെ കേരളത്തിലൂടെ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ശ്രീലങ്കയിലെ മുല്ലത്തീവിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് ബുറേവി കരയിലേക്ക് കടന്നത്. മണിക്കൂറിൽ 100 ...

ശ്രീലങ്ക, മാലദ്വീപ്, ഇന്ത്യ ത്രിതല യോഗം കൊളംബോയിൽ നടന്നു : രഹസ്യാന്വേഷണ മേഖലയിലെ സഹകരണം ഉറപ്പു വരുത്താൻ തീരുമാനം

ന്യൂഡൽഹി: മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള രഹസ്യാന്വേഷണ മേഖലാ സഹകരണം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം നാലാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ത്രിതല ഉന്നത ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ 21 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത് എൻ.എസ്.ജി : നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സേനാവിഭാഗത്തിന് പരിശീലനം നൽകിയത് ഇന്ത്യയുടെ കൗണ്ടർ-ടെററിസം ഫോഴ്സായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) ആണെന്ന് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist