ചെെനയുടെ കെണിയിൽ നിൽക്കക്കള്ളിയില്ലാതെ ലങ്ക, കാവലാളായി ഭാരതം;അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കും
ന്യൂഡൽഹി; ചെെനയുടെ വായ്പ കെണിയിൽ കുടുങ്ങി പ്രതിസന്ധിയിലായി ശ്രീലങ്ക. ഇതിന് പിന്നാലെ 20.9 കോടി ഡോളറിന് ചൈന നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യൻ, റഷ്യൻ ...