Stone pelting

ജെഎൻയുവിൽ സബർമതി റിപ്പോർട്ടിൻ്റെ പ്രദർശനത്തിന് നേരെ കല്ലേറ് ; രാജ്യവിരുദ്ധ ശക്തികളുടെ അസഹിഷ്ണുതയെന്ന് എബിവിപി

ന്യൂഡൽഹി : ദി സബർമതി റിപ്പോർട്ട്സ് എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടയിൽ ജെഎൻയുവിൽ സദസ്സിന് നേരെ കല്ലേറ്. സമാധാനപരമായി ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർക്ക് നേരെ അജ്ഞാതരായ ആക്രമികൾ കല്ലേറ് ...

ക്ഷേത്രത്തിലേക്ക് പോയ സംഘത്തിന് നേരെ മദ്രസയ്ക്കുള്ളിൽ നിന്നും കല്ലേറ്; മൂന്ന് കുട്ടികൾ അറസ്റ്റിൽ

ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ പൂജയിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലേക്ക് പോയവരെ ആക്രമിച്ച സംഭവത്തിൽ മദ്രസ വിദ്യാർത്ഥികൾ അറസ്റ്റിൽ. 9 ഉം 12 ഉം വയസ്സുള്ള മൂന്ന് കുട്ടികൾ ആണ് ...

കാസർകോട് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്; വാതിലിന്റെ ഗ്ലാസ് തകർന്നു

കാസർകോട്: ജില്ലയിൽ തീവണ്ടിയ്ക്ക് നേരെ വീണ്ടും കല്ലേറ്. കുമ്പളയിൽ നേത്രാവതി എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുമ്പള ...

ട്രെയിനിന് നേരെയുള്ള കല്ലേറ് തുടർക്കഥയാകുന്നു; വന്ദേ ഭാരതിനും രാജധാനി എക്‌സ്പ്രസിനും നേരെ ആക്രമണം

മലപ്പുറം : സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറുകൾ തുടർക്കഥയാവുന്നു. വന്ദേ ഭാരതിനും രാജധാനി എക്‌സ്പ്രസിനും നേരെയാണ് ഇത്തവണ കല്ലേറുണ്ടായത്. മലപ്പുറത്തും കാസർകോടും വെച്ചാണ് ഇരു സംഭവങ്ങളും നടന്നത്. ...

വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; സംഭവം മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ; രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വെച്ചും കല്ലേറ്

മലപ്പുറം; വന്ദേഭാരത് എക്‌സ്പ്രസിന് നേരെയും രാജധാനി എക്‌സ്പ്രസിന് നേരെയും വീണ്ടും കല്ലേറ്. മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചാണ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനുവരിക്ക് ശേഷം ഏഴാമത്തെ സംഭവം

ബംഗലൂരു: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ബംഗലൂരു - ധർവാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേർക്കാണ് കല്ലേറുണ്ടായത്. രാവിലെ 8.40 നായിരുന്നു സംഭവം. സി 5 കോച്ചിലെ ...

വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു; ട്രെയിൻ യാത്രാസമയത്തിൽ നാല് മണിക്കൂർ മാറ്റം

വിശാഖപട്ടണം: വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസമാണ് ട്രെയിനിലെ സി8 കോച്ചിന് നേരെ സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞത്. കല്ലേറിൽ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ഈ ...

ബംഗാളിൽ വീണ്ടും രാമനവമി ശോഭായാത്രയ്ക്ക് നേരെ കല്ലേറും അക്രമവും; സംഭവം ഹൗറയിലെ അക്രമത്തിന് പിന്നാലെ; കല്ലേറ് സ്ത്രീകളും കുട്ടികളും പങ്കെടുത്ത ശോഭായാത്രയ്ക്ക് നേരെ

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ശോഭായാത്രയ്ക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ കല്ലേറും അക്രമവും. ഹൂഗളളിയിലാണ് ഇത്തവണ അക്രമം ഉണ്ടായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൗറയിൽ ശോഭായാത്രയ്ക്ക് ...

രാമനവമി ഘോഷയാത്രകൾക്ക് നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ; ബംഗാളിൽ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ കത്തിച്ചു (വീഡിയോ)

ന്യൂഡൽഹി: രാമനവമി ഘോഷയാത്രകൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ. ബംഗാളിലെ ഹൗറയിൽ ഘോഷയാത്രക്ക് നേരെ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ കത്തിച്ചു. പോലീസ് ...

അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും; വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്ന സാമൂഹിക വിരുദ്ധർക്ക് മുന്നറിയിപ്പുമായി റെയിൽവേ

ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്ക് മുന്നറിയിപ്പുമായി സൗത്ത് സെൻട്രൽ റെയിൽവേ. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് പോലെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും, അല്ലാത്ത പക്ഷം കുറ്റക്കാരാണെന്ന് ...

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം; കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു

കൊൽക്കത്ത : വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഫറാക്കയിൽ വെച്ചാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ ...

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ല് തകർന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ആക്രമണത്തിൽ കോച്ചുകളിൽ ഒന്നിന്റെ ചില്ല് തകർന്നു. ഈ മാസം 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ...

സോഷ്യൽ മീഡിയ പോസ്റ്റിട്ട യുവാവിനെ കൊല്ലാൻ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക മൗലികവാദികൾ കർണാടകയിൽ പൊലീസ് സ്റ്റേഷനും ക്ഷേത്രവും ആക്രമിച്ചു; നിരവധി പൊലീസുകാർക്ക് പരിക്ക്; 40 പേർ അറസ്റ്റിൽ

ബംഗലൂരു: കർണാടകയിലെ ഹുബ്ബാളിയിൽ ഇസ്ലാമിക മൗലികവാദികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സംഭവത്തിൽ 40 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 12 പൊലീസുകാർക്ക് പരിക്കേറ്റു. ഹുബ്ബാളി സ്വദേശിയായ ഒരു ...

ആന്ധ്രാ പ്രദേശിലും ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ കല്ലേറ്; നിരവധി പേർക്ക് പരിക്ക്; 20 പേർ അറസ്റ്റിൽ

കുർണൂൽ: ആന്ധ്രാ പ്രദേശിലും ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ 15 പേർക്ക് പരിക്കേറ്റു. ആന്ധ്രാ പ്രദേശിലെ കുർണൂലിലായിരുന്നു സംഭവം. ഹനുമാൻ ജയന്തി ഘോഷയാത്ര മുസ്ലീം ...

ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നേരെ അള്ളാഹു അക്ബർ വിളികളുമായി മാരകായുധങ്ങളേന്തിയ അക്രമികൾ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; നേരിട്ട് ഇടപെട്ട് അമിത് ഷാ; 9 കലാപകാരികൾ അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നേരെ വ്യാപക അതിക്രമങ്ങൾ. മുസ്ലീം ഭൂരിപക്ഷ മേഖലയായ ജഹാംഗിർപുരിൽ അക്രമികൾ ഘോഷയാത്ര തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവരെ കലാപകാരികൾ ...

കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം; സൈന്യത്തിന് നേർക്ക് കല്ലേറ്, ക്രമസമാധാനം തകർന്നെന്ന് ഗവർണ്ണർ

കൊൽക്കത്ത: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം. മന്ത്രിമാരെ ചോദ്യം ചെയ്യുന്ന സിബിഐ ഓഫീസിന് നേർക്ക് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഓഫീസിന് മുന്നിൽ ...

‘രാമക്ഷേത്ര നിർമ്മാണ പ്രചാരകരെ ആക്രമിക്കുന്നവരുടെ സ്വത്ത് കണ്ട് കെട്ടും‘; നിയമ നിർമ്മാണവുമായി മധ്യപ്രദേശ് സർക്കാർ, വർഗ്ഗീയ കലാപത്തിനുള്ള ഇടത്- ജിഹാദി ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് പ്രജ്ഞാ സിംഗ് താക്കൂർ എം പി

മുംബൈ: രാമക്ഷേത്ര നിർമ്മാണ പ്രചാരകരെ ആക്രമിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നിയമ നിർമ്മാണവുമായി മധ്യപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് ഇറങ്ങിയ ഭക്തരെ ചിലർ ...

തബ്‌ലീഗ് ജമാഅത്തെ സംഭവം, പശ്ചാത്തലം മാറിമറിയുന്നു : സമ്മേളനത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ കല്ലേറ്

ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്തെ മർക്കസ് മതസമ്മേളനത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ കല്ലേറ്. ബീഹാറിൽ, മധുബാനിയ്ക്ക് സമീപം അന്തരാധരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ...

ജമ്മു കശ്മീരില്‍ സൈനികരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം: കോടതിയില്‍ സൈനികരുടെ മക്കള്‍

ജമ്മു കശ്മീരില്‍ സൈനികരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി സൈനികരുടെ മക്കള്‍ കോടതിയില്‍. രാജ്യത്ത് കശ്മീരി പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് തൊട്ട് പിന്നാലെയാണ് സൈനികരുടെ മനുഷ്യാവകാശം ...

മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടിക്ക് നേരെ കല്ലേറ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടിയായ ട്രെയിന്‍ 18ന് നേരെ കല്ലേറുണ്ടായി. വ്യാഴാഴ്ച പരീക്ഷണ ഓട്ടത്തിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ തീവണ്ടിയുടെ ജനല്‍ചില്ല് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist