strike

പു​തു​വൈ​പ്പിനിലെ ഐഒസിക്കെതിരായ സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് റൂ​റ​ൽ എ​സ്പി

പു​തു​വൈ​പ്പിനിലെ ഐഒസിക്കെതിരായ സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് റൂ​റ​ൽ എ​സ്പി

കൊ​ച്ചി: പു​തു​വൈ​പ്പി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ (ഐ​ഒ​സി) നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി.​ജോ​ർ​ജ്. ഈ ​ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ...

നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് സമരം. പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. സംസ്ഥാനത്തെ ഒരു ...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സത്യഗ്രഹത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനമെന്നനിലയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, എല്ലാ മാസവും ...

‘സമയം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി കുടുംബത്തെ കാണും’, ജിഷ്ണു പ്രണോയിയുടെ കുടുംബം സമരം അവസാനിപ്പിക്കാനുളള കരാറിലെ 10 വ്യവസ്ഥകള്‍

‘സമയം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി കുടുംബത്തെ കാണും’, ജിഷ്ണു പ്രണോയിയുടെ കുടുംബം സമരം അവസാനിപ്പിക്കാനുളള കരാറിലെ 10 വ്യവസ്ഥകള്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ചുദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായാത് 10 വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. ഇന്നലെ സര്‍ക്കാര്‍ പ്രതിനിധികളും സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

കസേര ലഭിച്ചില്ല; കെ മുരളീധരന്‍ എംഎല്‍എ ചെന്നിത്തല നയിക്കുന്ന സമരവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലവ് വണ്‍ ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാനെത്തിയ കെ മുരളീധരന്‍ എംഎല്‍എ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കസേര ...

ശമ്പള കുടിശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം; ശമ്പളം ചോദിച്ചപ്പോള്‍ ആരോഗ്യമന്ത്രി മോശമായി പെരുമാറിയെന്ന് ആരോപണം

ശമ്പള കുടിശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം; ശമ്പളം ചോദിച്ചപ്പോള്‍ ആരോഗ്യമന്ത്രി മോശമായി പെരുമാറിയെന്ന് ആരോപണം

തിരുവനന്തപുരം: ഇടതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ശമ്പള കുടിശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം. കാസര്‍ഗോഡ് സ്വദേശിയായ ജഗദീഷിന്റെ മരണത്തില്‍ കാരണക്കാരായവര്‍ക്കെതിരെ ...

പളനിസ്വാമി സര്‍ക്കാരിനെതിരെ ഡി.എം.കെ നിരാഹാര സമരം തുടങ്ങി

പളനിസ്വാമി സര്‍ക്കാരിനെതിരെ ഡി.എം.കെ നിരാഹാര സമരം തുടങ്ങി

ചെന്നൈ: ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി. ബലപ്രയോഗത്തിലൂടെ ഡി.എം.കെയെ പുറത്താക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതെന്ന് ആരോപിച്ചാണ് ...

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെഎഎസിനെതിരെ സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ പണിമുടക്കുന്നു; തിങ്കളാഴ്ച മുതല്‍ ഉപവാസസമരമെന്നും പ്രതിഷേധക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കെഎഎസുമായി ബന്ധപ്പെട്ട് ...

നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം; ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍

നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം; ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംങ് കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥി എസ്എഫ്‌ഐ ഒഴികെയുള്ള യുവജന സംഘടനകളുടെ ഉപവാസപ്രതിഷേധ ...

ക്ഷേത്രത്തിലെ അയിത്താചാരത്തിനെതിരെ ബിജെപിയുടെ പിന്തുണയോടെ പിന്നാക്ക വിഭാഗക്കാരുടെ സമരം ഫലപ്രാപ്തിയില്‍; സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ അയിത്താചാരത്തിനെതിരെ ബിജെപിയുടെ പിന്തുണയോടെ പിന്നാക്ക വിഭാഗക്കാര്‍ നടത്തിയ സമരത്തിന് ഫലം കണ്ടു. സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്തു. ജെ.ആര്‍.എസ്. ...

കൊച്ചിയില്‍ എല്‍ഡിഎഫ് സമരപ്പന്തല്‍ കത്തിനശിച്ച നിലയില്‍; പിന്നില്‍ യുഡിഎഫെന്ന് ആരോപണം

കൊച്ചി: കളമശേരി നഗരസഭയ്ക്ക് മുന്നിലെ എല്‍ഡിഎഫ് സമര പന്തല്‍ കത്തി നശിച്ച നിലയില്‍. നഗരസഭ ചെയര്‍പേഴ്ണ്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന അനശ്ചിതകാല സമരത്തിനായി സ്ഥാപിച്ച പന്തലാണ് ...

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ബിജെപി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ബിജെപി. ലോ അക്കാദമി ലോ കോളെജില്‍ ലക്ഷ്മി നായരുടെ രാജി ...

ശശികല ക്യാംപിലെ എംഎല്‍എമാര്‍ പ്രതിഷേധത്തില്‍; 30 എംഎല്‍എമാര്‍ ഉപവാസ സമരത്തിലെന്ന് റിപ്പോര്‍ട്ട്

ശശികല ക്യാംപിലെ എംഎല്‍എമാര്‍ പ്രതിഷേധത്തില്‍; 30 എംഎല്‍എമാര്‍ ഉപവാസ സമരത്തിലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്ന വേളയില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ക്യാംപില്‍ വിള്ളലുണ്ടായതായി റിപ്പോര്‍ട്ട്. രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന 129 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസസമരം ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച ...

ലോ അക്കാദമി വിഷയം; സര്‍ക്കാര്‍ മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്. ലോ അക്കാദമിയിലെ ...

ലോ അക്കാദമി വിഷയത്തില്‍ ഇടത് സര്‍ക്കാര്‍, മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

ലോ അക്കാദമി വിഷയത്തില്‍ ഇടത് സര്‍ക്കാര്‍, മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി രണ്ട് വ്യാഴാഴ്ച കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി സംസ്ഥാന ...

മാനേജ്‌മെന്റിനെ പിണക്കാതെ ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം; ഡയറക്ടറെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി

മാനേജ്‌മെന്റിനെ പിണക്കാതെ ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം; ഡയറക്ടറെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി. മുന്‍ എംഎല്‍എ ...

ജിഷ്ണുവിന്റെ മരണം; ഇന്ന് കെഎസ്‌യു, എഐഎസ്എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് ...

ഐ.എ.എസുകാരുടെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പിണറായി വിജയന്‍; ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടഅവധി സമരത്തില്‍ നിന്ന് പിന്മാറി

ഐ.എ.എസുകാരുടെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പിണറായി വിജയന്‍; ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടഅവധി സമരത്തില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂട്ട അവധിയെടുക്കുമെന്ന ഐ.എ.എസുകാരുടെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു പ്രതിഷേധം ഐ.എ.എസുകാര്‍ നടത്തുന്നത്. ...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്ത ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist