Supreme Court of India

‘ഫാദർ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കണം, അച്ചന് ജാമ്യം നൽകണം‘; സുപ്രീം കോടതിയെ സമീപിച്ച് കൊട്ടിയൂർ പീഡന കേസിലെ ഇര

ഡൽഹി: ഫാ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന ആവശ്യവുമായി കൊട്ടിയൂർ പീഡന കേസിലെ ഇര സുപ്രീം കോടതിയെ സമീപിച്ചു. കൊട്ടിയൂർ പീഡന കേസിലെ പ്രതിയായ വൈദികനെ വിവാഹം ...

‘രാജി വെക്കുമോ‘?; ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ പ്രതിയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം പുറത്ത്. സുപ്രീം കോടതി ...

സംസ്ഥാന സർക്കാരിന് കനത്ത പരാജയം; നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി, എല്ലാ പ്രതികളും വിചാരണ നേരിടണം

ഡൽഹി: നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിയമസഭയ്ക്കുള്ളിലെന്നല്ല എവിടെയാണെങ്കിലും ക്രിമിനൽ കുറ്റം ക്രിമിനൽ കുറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ...

സുപ്രീം കോടതി നടപടിക്രമങ്ങളും തത്സമയം ജനങ്ങളിലേക്ക്; നടപടികൾ തുടങ്ങിക്കഴിഞ്ഞതായി ചീഫ് ജസ്റ്റിസ്

ഡൽഹി: സുപ്രീം കോടതി നടപടിക്രമങ്ങൾ ഉടൻ തന്നെ തത്സമയം ജനങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി ...

നിയമസഭാ കൈയ്യാങ്കളി കേസ്; സംസ്ഥാന സർക്കാരിനെ സുപ്രീം കോടതിയിൽ നിർത്തി പൊരിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ്

ഡൽഹി: നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി ജസ്റ്റിസ്  ഡി വൈ ചന്ദ്രചൂഢ്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് ...

ഹരിയാനയിൽ കോൺഗ്രസിന് കുരുക്ക്; റോത്തക്ക് ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഭരണകാലത്ത് നടന്ന വിവാദമായ റോത്തക്ക് ഭൂമിയിടപാട് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ...

കൊവിഡ് മരണങ്ങൾ; നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. കൊവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായ തീയതിയും യഥാർഥ കാരണവും ...

പ്രതിപക്ഷ ആരോപണങ്ങൾക്ക് കനത്ത തിരിച്ചടി; സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാമെന്ന് സുപ്രീം കോടതി

ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന കോലാഹലങ്ങൾക്ക് കനത്ത തിരിച്ചടി. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയും തള്ളി. ഈ വിഷയത്തില്‍ ...

‘കൊവിഡ് കാലത്ത് നടപ്പിലാക്കാൻ പറ്റാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുത്‘; ഹൈക്കോടതികളോട് സുപ്രീം കോടതി

ഡൽഹി: കൊവിഡ് കാലത്ത് നടപ്പിലാക്കാൻ പറ്റാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി. ഉത്തർ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ഐസിയു സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കണമെന്ന അലഹാബദ് ഹൈക്കോടതി ...

‘പരിഷ്കൃത സമൂഹത്തിൽ ജാതി സംവരണത്തേക്കാൾ അനുയോജ്യം സാമ്പത്തിക സംവരണം, പാർലമെന്റിന് തീരുമാനമെടുക്കാം‘; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ഡൽഹി: പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ അനുയോജ്യം സാമ്പത്തിക സംവരണമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം ...

മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിൽ; ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരം ബീർ സിംഗ് സുപ്രീം കോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളിൽ ഉറച്ച് മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ്. അനിൽ ദേശ്മുഖിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ ...

‘ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം അനിവാര്യം‘; കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് സുപ്രീം കോടതി

ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതം ചെയ്ത് സുപ്രീം കോടതി. ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്ക്രീനിംഗ് ...

ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിപിഎം ആശങ്കയിൽ

ഡൽഹി: ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച ...

ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; ശക്തമായ വാദം ഉന്നയിക്കാൻ തയ്യാറെടുത്ത് സിബിഐ

ഡൽഹി: ലാവ്ലിൻ കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച നടത്തി. ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷമാണ് ...

രോഗിയായ അമ്മയെ കാണാൻ സിദ്ദിഖ് കാപ്പന് അനുമതി; കർശന വ്യവസ്ഥകൾ ലംഘിച്ചാൽ നടപടിയെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്, കൂടിക്കാഴ്ച യുപി പൊലീസിന്റെ മേൽനോട്ടത്തിൽ

ഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ...

ഷഹീൻബാഗ് സമരക്കാർക്ക് തിരിച്ചടി; പ്രതിഷേധിക്കാനുള്ള അവകാശം തോന്നിയ സ്ഥലത്ത് തോന്നിയത് പോലെ ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എല്ലായിടത്തും എപ്പൊഴും ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. സി എ എ വിരുദ്ധ സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചവർക്കെതിരായ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ...

‘കൊടും ഭീകരൻ മുഖ്താർ അൻസാരിക്ക് പഞ്ചാബ് ജയിലിൽ സുഖവാസം‘; സംസ്ഥാനത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ

ഡൽഹി: കൊടും ഭീകരൻ മുഖ്താർ അൻസാരിക്ക് ജയിലിൽ സുഖവാസമൊരുക്കുന്ന പഞ്ചാബ് സർക്കാർ നടപടിക്കെതിരെ ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. മുഖ്താർ അൻസാരിയെ പഞ്ചാബ്  സർക്കാർ സംരക്ഷിക്കുകയാണെന്നും ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടർ റാലിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും ...

മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി; അർണബ് ഗോസ്വാമിക്ക് ജാമ്യം

ഡൽഹി: റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അർണബിന്റെ ജാമ്യാപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാത്ത ബോംബെ ഹൈക്കോടതിയുടെ നടപടി തെറ്റായി പോയെന്ന് ജസ്റ്റിസ് ...

‘ഭിന്നാഭിപ്രായത്തിന്റെ പേരിൽ സർക്കാരുകൾ വ്യക്തികൾക്കെതിരെ തിരിയരുത്‘; അർണബ് കേസിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ സുപ്രീം കോടതി

ഡൽഹി: അർണബ് ഗോസ്വാമിക്കെതിരായ മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഒന്നിന് പിറകെ ഒന്നായി കേസുകൾ ഫയൽ ചെയ്യപ്പെടുമ്പോൾ ജാമ്യം ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist