Supreme Court of India

“ഒരു വിദേശിയും ഉള്‍പ്പെടില്ല. എല്ലാ ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടും”: പൗരത്വ പട്ടിക സമയബന്ധിതമായി തീര്‍ക്കുമെന്ന് രാജ്‌നാഥ് സിംഗ്

അസമിലെ ദേശീയ പൗരത്വ പട്ടികയുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. പട്ടികിയല്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുമെന്നും ഒരു വിദേശ ...

ശബരിമല വിഷയം: അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും കേസിന് അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുതെന്ന ഭക്തജനങ്ങളുടെ ...

അയോദ്ധ്യാ രാമക്ഷേത്രം: ഭൂമി സര്‍ക്കാരിന്റേതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ട് നല്‍കാന്‍ സാധിക്കുമെന്നും വാദം

അയോദ്ധ്യയിലെ തര്‍ക്ക ഭൂമി സര്‍ക്കാരിന്റേതെന്ന വാദവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ഭരണഘടനയുടെ 300എ അനുച്ഛേദം പ്രകാരം തര്‍ക്ക ഭൂമി സര്‍ക്കാരിന്റേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ...

“ശബരിമല പ്രശ്‌നത്തിന് കാരണം സുപ്രീം കോടതി വിധി”: വര്‍ഗീയ ധ്രുവീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് ജോര്‍ജ് കുര്യന്‍

ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം സുപ്രീം കോടതിയുടെ വിധിയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന് ...

”നിയമത്തോട് കളി വേണ്ട”: കാര്‍ത്തി ചിദംബരത്തിന് താക്കീതുമായി സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

എയര്‍സെല്‍ മാക്‌സിസ് കേസിലും ഐ.എന്‍.എക്‌സ് മീഡിയ കേസിലും പ്രതിയായ കാര്‍ത്തി ചിദംബരത്തിന് താക്കീതുമായി സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീം കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചു. ...

പത്മനാഭസ്വാമി ക്ഷേത്രം കേസ്: വാദം കേള്‍ക്കല്‍ ഇന്നും സുപ്രീം കോടതിയില്‍ തുടരും

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസില്‍ സുപ്രീം കോടതിയില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും. ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. ക്ഷേത്രത്തിന് ഗുരുവായൂര്‍ ...

സ്‌കൂള്‍ പ്രാര്‍ത്ഥനയിലെ ഹിന്ദി, സംസ്‌കൃത വരികള്‍ എടുത്ത് കളയാന്‍ ഹര്‍ജി: സുപ്രീം കോടതിയുടെ ചിഹ്നത്തില്‍ വരെ ഗീതയിലെ വരികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍

സ്‌കൂള്‍ പ്രാര്‍ത്ഥനിയിലെ ഹിന്ദി, സംസംകൃത വരികള്‍ എടുത്ത് കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ രാവിലെ ചൊല്ലാറുള്ള പ്രാര്‍ത്ഥനയില്‍ ചില ഹിന്ദി, സംസ്‌കൃത വരികളുണ്ടെന്നും ...

എസ്.സി/എസ്.ടി നിയമത്തിലെ ഭേദഗതിക്ക് സ്റ്റേ ഇല്ല: ഭേദഗതിക്കെതിരെയുള്ള ഹര്‍ജികളുടെ വാദം ഒന്നിച്ച് കേള്‍ക്കണമെന്നും സുപ്രീം കോടതി

എസ്.സി/എസ്.ടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതിക്ക് സ്‌റ്റേ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ...

ഹിന്ദുസ്ത്രീയും- മുസ്ലിം പുരുഷനുമായി മതം മാറാതെയുള്ള വിവാഹം സാധുതയില്ലാത്തതാണെന്ന് സുപ്രിം കോടതി,ഭര്‍ത്തൃസ്വത്തില്‍ അവകാശമുണ്ടാവില്ല

ഒരു ഹിന്ദു സ്ത്രീയും മുസ്ലീം പുരുഷനും തമ്മിലുള്ള വിവാഹം സാധുതയില്ലാത്തതാണെന്ന് സുപ്രിം കോടതി. എന്നാല്‍ അതിലുണ്ടാകുന്ന സന്തതിക്ക് നിയമാനുസൃതമായ പരിഗണന ലഭിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതുപോലുള്ള ...

ശബരിമല റിട്ട് ഹര്‍ജികള്‍: ഫെബ്രുവരി ആദ്യ വാരത്തില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിട്ടുള്ള റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി ആദ്യം സുപ്രീം കോടതി പരിഗണിക്കുന്നതായിരിക്കും. ഫെബ്രുവരി എട്ടിന് കോടതി ഹര്‍ജികള്‍ പരിഗണിച്ചേക്കും. ജനുവരി 22ന് പരിഗണിക്കുമെന്ന് ...

“നഷ്ടത്തിലാണെങ്കില്‍ അടച്ച് പൂട്ടണം”: കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ച് സുപ്രീം കോടതി

കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെങ്കില്‍ അത് അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. കെ.എസ്.ആര്‍.ടി.സി.യിലെ താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയെ ...

“ഈയമുള്ള നൂഡില്‍സ് ജനങ്ങള്‍ എന്തിന് കഴിക്കണം”: നെസ്ലെ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഈയമുള്ള മാഗി നൂഡില്‍സ് ജനങ്ങള്‍ എന്തിന് കഴിക്കണമെന്ന് സുപ്രീം കോടതി നെസ്ലേ കമ്പനിയോട് ചോദിച്ചു. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങല്‍, ലേബലിലെ തെറ്റായ വിവരങ്ങള്‍ എന്നിവ ...

അയോദ്ധ്യാ കേസ്: ജനുവരി പത്ത് മുതല്‍ വാദം കേള്‍ക്കും

അയോദ്ധ്യാ-രാമജന്മഭൂമി കേസിന്റെ വാദം കേള്‍ക്കുന്ന തീയ്യതി ജനുവരി പത്തിന് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനാ ബെഞ്ച് വ്യക്തമാക്കി. ഏത് ബെഞ്ചായിരിക്കും വാദം കേള്‍ക്കുക എന്ന ...

തന്ത്രിക്കെതിരെയുള്ള ഹര്‍ജിയില്‍ തിരിച്ചടി: ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

ശബരിമല തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തിരിച്ചടി. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളി. എല്ലാ ഹര്‍ജികളും ജനുവരി 22ന് മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന് ...

വിശ്വാസങ്ങളും ആചാരങ്ങളും ഭരണഘടനയ്ക്ക് താഴെയെന്ന് കടകംപള്ളി: “സുപ്രീം കോടതി വിധി നടപ്പാക്കേണ്ടി വരും”

ക്ഷേത്രങ്ങളിലെ ആചാരങ്ങളും വിശ്വാസങ്ങളും ഭരണഘടനയ്ക്ക് താഴെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാരിന് നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം ...

“സുപ്രീം കോടതിക്ക് തെറ്റ് പറ്റി”: വനിതാ ജഡ്ജിയുടെ വിധിയായിരുന്നു ശരിയെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിക്ക് തെറ്റ് പറ്റിയെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകി അഭിപ്രായപ്പെട്ടു. വിധിയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ ...

രഥ യാത്ര തടഞ്ഞുകൊണ്ടുള്ള വിധിക്കെതിരെ സുപ്രീം കോടതിയില്‍ ബി.ജെ.പി

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരുന്ന രഥ യാത്ര തടഞ്ഞുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബി.ജെ.പി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. 'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്ന പേരില്‍ നടത്തുന്ന റാലിയ്ക്ക് ...

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനോട് അരലക്ഷം പിഴ അടക്കാന്‍ ഉത്തരവിട്ട് സുപ്രിം കോടതി

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം അരുണ്‍ ജെയ്റ്റ്‌ലി കൊള്ളയടിക്കുകയാണെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ പരാമര്‍ശം. ...

സുപ്രീം കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി: ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് കോടതി

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉടന്‍ വാദം കേള്‍ക്കണമെന്ന് ...

ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമലയിലെ ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ശബരിമലയില്‍ ഇത്തരമൊരു ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist