ലാവ്‌ലിൻ കേസ്; ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി
ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി. സെപ്തംബർ 12ലേക്കാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. നേരത്തെ ഇന്ന് പരിഗണിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. ...






















