സർക്കാരിന്റെ നയപരമായ തീരുമാനം; ഇടപെടാൻ ആകില്ല; വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ഇറച്ചി ഒഴിവാക്കിയ തീരുമാനം ശരിവച്ച് സുപ്രീംകോടതി
കവരത്തി: സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ഇറച്ചി ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. വിഷയത്തിൽ ഇടപെടാൻ ആകില്ലെന്ന് കോടതി അറിയിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ...























