Supreme Court

‘ജ്ഞാൻവാപിയിൽ ശാസ്ത്രീയ പരിശോധന തുടരാം‘: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി

‘ജ്ഞാൻവാപിയിൽ ശാസ്ത്രീയ പരിശോധന തുടരാം‘: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന തടയാനാവില്ലെന്ന് സുപ്രീം കോടതി. പരിശോധന തടയണമെന്ന അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന് ...

മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

രാഹുൽ ഉപയോഗിച്ച ഭാഷ അനുചിതമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി; വിയോജിപ്പ് അയോഗ്യതയിലേക്ക് നയിച്ച പരമാവധി ശിക്ഷ എന്ന വിധിയിൽ; കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി

ന്യൂഡൽഹി: വിവാദ വിഷയത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ അനുചിതവും അപക്വവുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി. പൊതുപ്രവർത്തകർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് ...

മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ തുടരാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ ...

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എറണാകുളം/ ന്യൂഡൽഹി: അപകീർത്തിപ്പെടുത്താനായി നടിയെ ആക്രമിച്ച കേസിൽ ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നൽകി ഹർജിയാണ് ഇന്ന് ...

ഹരിയാന സംഘർഷം; വിശ്വ ഹിന്ദു പരിഷത്തിന്റെ റാലി തടയാനാവില്ലെന്ന് സുപ്രീം കോടതി; സുരക്ഷ ശക്തമാക്കാൻ പോലീസിന് നിർദേശം

ഹരിയാന സംഘർഷം; വിശ്വ ഹിന്ദു പരിഷത്തിന്റെ റാലി തടയാനാവില്ലെന്ന് സുപ്രീം കോടതി; സുരക്ഷ ശക്തമാക്കാൻ പോലീസിന് നിർദേശം

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വ ഹിന്ദു പരിഷത്തും ബജരംഗ് ദളും ഡൽഹിയിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന റാലികൾ തടയാനാകില്ലെന്ന് സുപ്രീം കോടതി. റാലികൾ ...

മണിപ്പൂര്‍ കലാപത്തില്‍ ദുരൂഹതകളേറേ : അജ്ഞാത മൃതദേഹങ്ങളില്‍ കൂടുതലും നുഴഞ്ഞു കയറ്റക്കാരുടേതന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മണിപ്പൂര്‍ കലാപത്തില്‍ ദുരൂഹതകളേറേ : അജ്ഞാത മൃതദേഹങ്ങളില്‍ കൂടുതലും നുഴഞ്ഞു കയറ്റക്കാരുടേതന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : മണിപ്പൂര്‍ വംശീയ കലാപത്തില്‍ ഇതുവരെയും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ അനധികൃത നുഴഞ്ഞു കയറ്റക്കാരുടേതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി ...

എം ശിവശങ്കർ ആശുപത്രിയിൽ

ഒടുവിൽ ശിവശങ്കറിന് ജാമ്യം; ഇടക്കാല ജാമ്യം അനുവദിച്ചത് നട്ടെല്ലിൽ ശസ്ത്രക്രിയ നടത്താൻ

ന്യൂഡൽഹി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ...

പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; നിയമനം സാധുവാക്കിയ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; നിയമനം സാധുവാക്കിയ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം ...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ഇഡി ഡയറക്ടറായി സഞ്ജയ് മിശ്ര തുടരും; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഇഡി ഡയറക്ടറായി സഞ്ജയ് മിശ്രയ്ക്ക് തുടരാമെന്ന് കോടതി ഉത്തരവിട്ടു. രാജ്യ ...

രാമനവമി ദിനത്തിൽ ബംഗാളിലുണ്ടായ അക്രമ സംഭവം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി;  കനത്ത തിരിച്ചടി നേരിട്ട് മമതാ സർക്കാർ

രാമനവമി ദിനത്തിൽ ബംഗാളിലുണ്ടായ അക്രമ സംഭവം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി; കനത്ത തിരിച്ചടി നേരിട്ട് മമതാ സർക്കാർ

കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെ ബംഗാളിൽ ഉണ്ടായ അക്രമ സംഭവങ്ങളിലെ എൻഐഎ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മമത സർക്കാരിന് തിരിച്ചടി. ഹർജി സുപ്രീംകോടതി തള്ളി. സംഭവങ്ങളിൽ ...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ജ്ഞാൻവാപി കേസ് ; മസ്ജിദിലെ ശാസ്ത്രീയ പരിശോധന താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി; മുസ്ലീം വിഭാഗത്തോട് ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം

ന്യൂഡൽഹി: ജ്ഞാൻവാപി കേസിൽ മസ്ജിദിൽ പുരോഗമിക്കുന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീകോടതി. മുസ്ലീം വിഭാഗത്തിന്റെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. വാരാണസി ...

മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

ഹൈക്കോടതി വിധിയിൽ അടിയന്തിര സ്റ്റേയില്ല; രാഹുലിന്റെ അയോഗ്യത തുടരും

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത ശരിവെച്ചു കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസിൽ ഗുജറാത്ത് സർക്കാരിനും ...

തൊണ്ടി മുതൽ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ തനിക്കെതിരായ പുനഃരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രിയുടെ ഹർജി. ഹർജികളിൽ ...

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് ; നടന്നത് സ്‌പോൺസേർഡ് തീവ്രവാദമെന്ന് ഇഡി; മുഖ്യ സൂത്രധാരൻ ശിവശങ്കറെന്നും ഹൈക്കോടതിയിൽ

സർക്കാർ ആശുപത്രിയിൽ ചികിത്സ പോര; സ്വകാര്യ ആശുപത്രിയിലെ ചികിത്സ വേണം; സുപ്രീംകോടതിയിൽ എം. ശിവശങ്കർ

ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ വേണമെന്ന് സുപ്രീംകോടതിൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ശിവശങ്കറിന്റെ ...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

ലാവ്‌ലിൻ കേസ്; ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി. സെപ്തംബർ 12ലേക്കാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. നേരത്തെ ഇന്ന് പരിഗണിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. ...

ഇത്രയും ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ല; മദനി

മഅദനി വീണ്ടും കേരളത്തിലേക്ക്; ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ്; 15 ദിവസത്തിലൊരിക്കൽ വീടിന് അടുത്തുളള പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം

ബംഗലൂരു; ബംഗലൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് വീണ്ടും കേരളത്തിലെത്താൻ അനുമതി. സുപ്രീംകോടതിയാണ് മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് നൽകിയത്. കൊല്ലത്തെ ...

വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ച കേസ്; നരഹത്യാകുറ്റം ചുമത്തിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ച കേസ്; നരഹത്യാകുറ്റം ചുമത്തിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

ന്യൂഡൽഹി: കാർ ഇടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. കേസിൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; രാജ്യദ്രോഹ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി സുപ്രീംകോടതി

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; രാജ്യദ്രോഹ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി:രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി സുപ്രീംകോടതി. ഈ മാസം 24 ലേക്കാണ് വാദം കേൾക്കുന്നത് മാറ്റിച്ചത്. 2020 ...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആവശ്യത്തിനെതിരെ അഞ്ച് എതിർ ഹർജികളും

കണ്ണൂർ: തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഇതിനെ എതിർത്ത് മൃഗസ്‌നേഹികളുടെ സംഘടനകൾ സുപ്രീം കോടതിയെ ...

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജൻ സ്‌കറിയക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി :  മറുനാടൻ മലയാളി ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ...

Page 14 of 23 1 13 14 15 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist