മാലാഖമാർക്കൊപ്പമെന്ന് കേന്ദ്രം; നഴ്സുമാരുടെ പ്രശ്നങ്ങളിൽ രണ്ടു മണിക്കൂറിനുള്ളിൽ നേരിട്ട് ഇടപെടും, ശമ്പളം വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല
ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് കേന്ദ്രസർക്കാർ. നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും വീടുകളില്‍നിന്നു പുറത്താക്കുന്നതും ...














