ജഡ്ജിമാരുടെ ബന്ധുക്കൾ ജഡ്ജിയാകേണ്ട; നിർണ്ണായകമായ മാറ്റം നടപ്പിലാക്കാനൊരുങ്ങി കൊളീജിയം
ന്യൂഡൽഹി ∙ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളെ ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നതു പരിഗണനയിൽ. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാതം കൂടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഇത്തരമൊരു നീക്കം. ...