ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന; ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ കല്യാണത്തിനായുള്ള ഓർഡറും നൽകി
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന നടത്തുന്ന ധന്യയെയും കുടുംബത്തെയും കണ്ട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗുരുവായൂരിൽ തുടക്കമായ കോഫി ടൈം ...