‘അവിശ്വസനീയമായ പ്രഭാവലയം’; പ്രധാനമന്ത്രിക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്
പ്രധാനമന്ത്രിയുമൊത്തുള്ള നിമിഷങ്ങൾ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച വനിതാസംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ...