suresh gopi

എന്റെ ആരുമല്ല സുരേഷ് ഗോപി;പക്ഷേ ഏഴകൾക്ക് ആരോ ആണ്,ഇതിലും വലുത് കണ്ടപ്പോൾ തൊണ്ടയിൽ കുരുവായിരുന്നുവല്ലോ; ജി ശക്തിധരൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയുടെ പരാതിക്ക് പിന്നാലെ നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപിക്കെതിരെ നടക്കുന്ന വ്യക്തിഹത്യകളിൽ പ്രതികരിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. വിവാദത്തിൽ മാദ്ധ്യമങ്ങൾ ...

ഇനി രണ്ട് ദിവസം മാത്രം; നീതിക്കായി പോരാടാൻ ‘ഗരുഡൻ’ വെള്ളിയാഴ്ച്ചയെത്തും

നീണ്ട നാളുകൾക്ക് ശേഷം സുരേഷ്‌ ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം 'ഗരുഡൻ' നവംബർ 3ന്‌ തീയറ്ററുകളിലെത്തും. അഭിരാമിയാണ്‌ ചിത്രത്തിൽ നായികയായി എത്തുന്നത്. മിഥുന്‍ മാനുവല്‍ ...

നോ ബോഡി ടച്ചിംഗ് ; കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരോട് സുരേഷ് ഗോപിയുടെ ഇടിവെട്ട് ഡയലോഗ് ; പ്രതികരിക്കാതെ മടങ്ങി

കൊച്ചി : വ്യാജ ആരോപണവുമായി തനിക്കെതിരെ തിരിഞ്ഞ മാദ്ധ്യമങ്ങൾക്ക് ചുട്ട മറുപടിയുമായി സുരേഷ് ഗോപി . കലൂരിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്കിടെ പോലീസ് എത്തിയത് ...

ധീരരക്തസാക്ഷി സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി; സ്‌നേഹത്തോടെ ചേർത്ത് നിർത്തി മാതാവ്

ബംഗളൂരു: ധീരരക്തസാക്ഷി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി. ബംഗളൂരുവിലെ വസതിയിലെത്തിയാണ് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണനെയും ധനലക്ഷ്മിയെയും സന്ദർശിച്ചത്. ചേർത്ത് ...

99 ശതമാനം പ്രശ്‌നങ്ങളും, എന്റെ ഓരേയൊരു പരിഹാരവും ; സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മാധവ് സുരേഷ്

തൃശ്ശൂർ: മീഡിയാ വൺ മാദ്ധ്യമപ്രവർത്തകയുടെ ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സുരേഷ്‌ ഗോപിയ്‌ക്കൊപ്പമുള്ള ചിത്രവുമായി മകൻ മാധവ് . ഇൻസ്റ്റഗ്രാമിലാണ് അച്ഛനൊപ്പമുള്ള ചിത്രം മാധവ് സുരേഷ് പങ്കുവച്ചത്. ഇതിനൊപ്പം ...

ഈ മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു; നിങ്ങൾക്കു വേണ്ടത് മാപ്പ് അല്ല സീറ്റ് ആണ് ;മേജർ രവി

കൊച്ചി: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിയെ പിന്തുണച്ച് മേജർ രവി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മേജർ രവിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ ചാരിറ്റി ...

എന്നും എപ്പോഴും ഹൃദയത്തിൽ സുരേഷേട്ടൻ; ചിത്രം പങ്കുവച്ച് ശ്രീവിദ്യ; പിന്നാലെ സൈബർ ആക്രമണം

കൊച്ചി: നടൻ സുരേഷ് ഗോപിക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ച് നടിയും യൂട്യൂറുമായ ശ്രീവിദ്യ. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന കേസിന്റെ പശ്ചാത്തലത്തിലാണ് നടി, സുരേഷ് ഗോപിയെ സ്‌നേഹപൂർവ്വം ചുംബിക്കുന്ന ...

മാപ്പ് ചോദിച്ചിട്ടും വിട്ടില്ല; സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു; കഷ്ടം; പിന്തുണയുമായി മേജർ രവി

എറണാകുളം: മീഡിയാ വൺ മാദ്ധ്യമ പ്രവർത്തകയിൽ നിന്നും ആരോപണം നേരിടുന്ന സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മേജർ രവി. സുരേഷ് ഗോപിയെപോലുള്ള ഒരു മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ ...

വിവാഹത്തിനെത്തി അഭിരാമിയെ ചേർത്തുനിർത്തിയ സുരേഷ് ഗോപി; ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിവാഹ വീഡിയോ പോസ്റ്റ് ചെയ്ത് വിഷ്ണു മോഹൻ

കൊച്ചി: സുരേഷ് ഗോപിക്ക് പിന്തുണയുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ. യുവസംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വിഷ്ണു മോഹൻ സ്വന്തം വിവാഹ വീഡിയോ ആണ് സുരേഷ് ഗോപിയെ പിന്തുണയ്ക്കാൻ ...

മനുഷ്യത്വം കൈമുതലായുള്ള വ്യക്തി; സുരേഷ് ഗോപിയ്‌ക്കൊപ്പം; പിന്തുണ പ്രഖ്യാപിച്ച് മിമിക്രി താരങ്ങളുടെ സംഘടന

തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മിമിക്രി താരങ്ങളുടെ സംഘടനയായ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ. മനുഷ്യത്വം കൈമുതലായുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് സംഘടന അറിയിച്ചു. അനാവശ്യ വിവാദത്തിൽ അദ്ദേഹത്തിനൊപ്പം ...

മീഡിയ വൺ മാദ്ധ്യമ പ്രവർത്തകയുടെ പരാതി; സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് എടുത്തു

കോഴിക്കോട്: മോശമായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിയ്‌ക്കെതിരെ കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് എടുത്തത്. മീഡിയ വണ്ണിലെ മാദ്ധ്യമ പ്രവർത്തകയാണ് പരാതിയുമായി പോലീസിനെ ...

പീഡന കേസ് പ്രതികൾ ഉൾപ്പെടുന്ന കെയുഡബ്ല്യുജെ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് സന്ദീപ് വാചസ്പതി; സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും; പക്ഷേ അത് രാഷ്ട്രീയമായി തീർക്കുന്നതാണ് മാന്യത

തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും. പക്ഷേ അത് ...

മാപ്പ് പറഞ്ഞതോടെ അവസാനിപ്പിക്കാം; എന്നാൽ ആളിക്കത്തിക്കുന്നതിന് പിന്നിൽ ഗൂഢാലോചന; സുരേഷ് ഗോപിയോട് തീർക്കുന്നത് കരുവന്നൂരിലെ പ്രതികാരമെന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: മുൻ എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം ഗൂഢാലോചനചയുടെ ഭാഗമാണെന്ന് ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ. ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കാവുന്ന പ്രശ്‌നം ...

ഇത്രയും വർഷമായി ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപി ; മോശം പെരുമാറ്റമെങ്കിൽ എന്തുകൊണ്ട് മീഡിയവൺ റിപ്പോർട്ടർ ആ സമയത്ത് പ്രതികരിച്ചില്ല ; മാദ്ധ്യമപ്രവർത്തകക്കെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം : സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി. സുരേഷ് ഗോപിയെ സിനിമയിലെ തുടക്കകാലത്ത് തന്നെ അറിയാം. ഇത്രയും വർഷമായി ...

സഹോദരിയോട് പരസ്യമായി സുരേഷ് ഗോപി ക്ഷമ ചോദിച്ചിരിക്കുന്നു; ഇനിയെങ്കിലും വേട്ടയാടുന്നത് അവസാനിപ്പിക്കണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സഹോദരിയോട് അദ്ദേഹം പരസ്യമായി ക്ഷമ ചോദിച്ചിരിക്കുന്നു. ഇനിയെങ്കിലും അദ്ദേഹത്തെ വേട്ടയാടുന്നത് നിർത്തണമെന്ന് ...

അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്ന് ബാബുരാജ്; ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം… സുരേഷേട്ടനെന്ന് അനുമോൾ

കൊച്ചി: മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെ മീഡിയ വൺ ലേഖികയോട് മോശമായി പെരുമാറിയെന്ന പ്രചാരണത്തിൽ സുരേഷ് ഗോപിക്ക് പിന്തുണ നൽകി സിനിമാ മേഖലയിലെ പ്രമുഖർ. തന്റെ പ്രവൃത്തിയെ ഒരു വിഭാഗം ...

സുരേഷ് ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രവർത്തകർ പൊതു ഇടങ്ങളിൽ ജാഗ്രത ...

മനസിൽ പുഴുവരിച്ചവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മഞ്ജുവാണി

കൊച്ചി: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. മനസിൽ പുഴുവരിച്ചവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം ...

ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല; ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ  ക്ഷമ ചോദിക്കുന്നു; സുരേഷ് ഗോപി

കൊച്ചി: മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി രംഗത്ത്. മാദ്ധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തിൽ ...

സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം; മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് വ്യാപക സോഷ്യൽ മീഡിയ പ്രചാരണം; രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശനം

കൊച്ചി: നടനും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം. മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടുളള വ്യാപക സോഷ്യൽ മീഡിയ ...

Page 15 of 21 1 14 15 16 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist