suresh gopi

‘ശബരിമല വിഷയം ജീവിത സമരം‘; കടകംപള്ളി കാണിച്ചത് ഫ്രോഡ് പരിപാടിയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല വിഷയം ജീവിത സമരമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ശബരിമലയെ കുറിച്ച്‌ ചോദിച്ചാല്‍ അതിനു മറുപടി പറയുന്നത് മറുപടിയും പിതൃത്വവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം ...

‘ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും‘; സുരേഷ് ഗോപി

തൃശൂർ: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും എം പിയുമായ സുരേഷ് ഗോപി. രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബിജെപി സർക്കാർ ...

ഗണേശിന് തിരിച്ചടി; പത്തനാപുരത്ത് പ്രചാരണത്തിന് ഇക്കുറി മോഹൻലാൽ എത്തില്ല, തീരുമാനം സുരേഷ് ഗോപിയോടുള്ള സൗഹൃദം മാനിച്ചെന്ന് സൂചന

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ സൂപ്പർ താരം മോഹൻലാൽ എത്തിയേക്കില്ല. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സുഹൃത്തുമായ സുരേഷ് ഗോപിയോടുള്ള ...

‘സുപ്രീം കോടതി പറഞ്ഞോ ഈ …………..നെയൊക്കെ കൊണ്ടു ചെന്ന് വലിച്ചു കേറ്റാൻ..?‘; ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ ന്യായീകരിക്കാൻ ചെന്ന നികേഷ് കുമാറിനെ നിർത്തി പൊരിച്ച് ക്ഷുഭിതനായി സുരേഷ് ഗോപി

ശബരിമല  വിഷയത്തിൽ വികാരവിക്ഷുബ്ദ്ധനായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഷാജി കൈലാസ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സുരേഷ് ഗോപിയുടെ ഭാവപ്പകർച്ചയിൽ അന്ധാളിച്ച് ഇളിഭ്യനായി നിൽക്കുന്ന നികേഷ് ...

ഹെലികോപ്ടറിൽ പറന്നിറങ്ങി സുരേഷ് ഗോപി; ബൈക്ക് റാലിയുടെ അകമ്പടിയോടെ പത്രിക സമർപ്പണം, ആവേശത്തോടെ പ്രവർത്തകർ

തൃശൂർ: തൃശൂരിന് ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ എത്തിയ അദ്ദേഹത്തെ എൻഡിഎ നേതാക്കൾ സ്വീകരിച്ചു. ...

‘വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്ന് പുറത്താക്കും‘; ബിജെപി അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമ നിർമ്മാണമെന്ന് സുരേഷ് ഗോപി

തൃശൂർ: ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃശൂർ സ്ഥാനാർത്ഥിയായി ...

സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും; ആവേശത്തിൽ ബിജെപി

തിരുവനന്തപുരം: ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനാണ് സാദ്ധ്യത. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ...

ആശ്വാസ വാർത്ത; സുരേഷ് ഗോപിയുടെ ന്യുമോണിയ നിയന്ത്രണ വിധേയം, ഇന്നോ നാളെയോ ആശുപത്രി വിടും, കൊവിഡ് ഫലവും നെഗറ്റീവ്

കൊച്ചി: ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചലച്ചിത്ര താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇന്ന് വൈകിട്ടോ നാളെ ...

സുരേഷ് ഗോപിക്ക് ന്യുമോണിയ; പത്ത് ദിവസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: സുരേഷ് ഗോപിക്ക് ന്യുമോണിയ. രോഗബാധിതനായ അദ്ദേഹം ചികിത്സയിലാണ്. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ സുരേഷ് ഗോപിയും ഉണ്ടാകും ...

പ്രണയഗാഥയ്ക്ക് ശേഷം ഇതിഹാസ ഗാഥയുമായി ആർ എസ് വിമൽ; ‘സൂര്യപുത്ര മഹാവീർ കർണ്ണ‘യുടെ ലോഗോ പുറത്ത് വിട്ടു, സുരേഷ് ഗോപിയും വിക്രമും പ്രധാന വേഷങ്ങളിൽ (വീഡിയോ കാണാം)

മലയാളത്തിൽ പ്രണയ വസന്തം പുനസൃഷ്ടിച്ച ‘എന്ന് നിന്റെ മൊയ്തീൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തന്റെ രണ്ടാം ചിത്രവുമായി സംവിധായകൻ ആർ എസ് വിമൽ. 'സൂര്യപുത്ര ...

‘മത്സരിച്ചാൽ ജയിക്കുന്ന നിരവധി മണ്ഡലങ്ങൾ കേരളത്തിലുണ്ട്‘; സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സൂചന നൽകി ബിജെപി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സൂചനകൾ നൽകി ബിജെപി. സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് ബിജെപി സംസ്ഥാന ...

‘മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാം, സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും പാടില്ലെന്നത് എന്ത് ന്യായം?‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ നേതാവെന്ന് ആവർത്തിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാമെങ്കിൽ തനിക്കും ആകാമെന്ന് നടൻ കൃഷ്ണകുമാർ. താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് വർഷങ്ങൾക്ക് ...

സുരേഷ് ഗോപി മത്സരിക്കുന്നെന്ന വാർത്ത: കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്‌ പ്രവര്‍ത്തിക്കും; വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് പിആര്‍ ടീം

തൃശൂര്‍: ചലച്ചിത്ര നടനും എം പിയുമായ സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പി ആര്‍ ടീം. ഇത് സംബന്ധിച്ച്‌ ...

‘നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളൂ, ഞാൻ ലോകാരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളി‘: സുരേഷ് ഗോപി

കോഴിക്കോട്: തന്നെ എന്ത് വിളിച്ചാലും തരക്കേടില്ലെന്നും താൻ ഇപ്പോഴും ലോകം മുഴുവൻ ആരാധകരുള്ള, വിശ്വസിക്കാൻ കൊള്ളാവുന്ന നേതാവായ നരേന്ദ്ര മോദിയുടെ പടയാളിയാണെന്നും ബിജെപി എം പി സുരേഷ് ...

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ശത്രു നിഗ്രഹത്തിനുള്ള അവസരമായി കാണണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. സംസ്ഥാനത്ത് ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശബരിമല വിവാദം ...

ആരവങ്ങളോടെ ‘SG250‘ ഒരുങ്ങുന്നു; മലയാള സിനിമാലോകം ഒന്നിച്ച് അണിനിരക്കുന്ന ടൈറ്റിൽ ലോഞ്ച് ഇന്ന്

സൂപ്പർ താരം സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന്. ‘എസ്ജി 250‘ എന്ന പേരിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന മാസ് ...

ആറ്റുകാലിൽ ഇക്കുറിയും ഭക്തർക്ക് അന്നം വിളമ്പി സുരേഷ് ഗോപി; മനം നിറഞ്ഞ് അനുഗ്രഹിച്ച് ഭക്തർ (വീഡിയോ)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അന്നദാനവുമായി സുരേഷ് ഗോപി എം പിയും ഭാര്യ രാധികയും. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറുപ്പുമായി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ ...

Page 21 of 21 1 20 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist