‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ശത്രു നിഗ്രഹത്തിനുള്ള അവസരമായി കാണണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. സംസ്ഥാനത്ത് ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശബരിമല വിവാദം ...