അവിശ്വാസികളോടും നിരീശ്വരവാദികളോടും അനാദരവില്ല; ഉദ്ദേശിച്ചത് ശബരിമലയിൽ ആചാര ലംഘനം നടത്തിയവരെ; വീഡിയോ എഡിറ്റ് ചെയ്തതെന്ന് സുരേഷ് ഗോപി; പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും പ്രതികരണം
എറണാകുളം: പ്രസംഗത്തിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. അവിശ്വാസികളോടോ, നിരീശ്വരവാദികളോടോ അനാദരവ് ...