സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ; വിജേഷ് പിള്ളയെ കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസും
കൊച്ചി: സ്വപ്‌നാ സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജേഷ് പിള്ളയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസ്. വിജേഷിന്റെ കൊച്ചിയിലെ സ്ഥാപനം കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡബ്ല്യൂ.ജി.എൻ. ഇൻഫോടെക് ...