സ്വർണ്ണക്കടത്തിന് പിന്നാലെ പ്രളയഫണ്ടിലും കൈയ്യിട്ട് വാരി സ്വപ്ന; ചെറുവിരൽ അനക്കാതെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ
തിരുവനന്തപുരം: സ്വർണ്ണക്കടത്തിന് പിന്നാലെ പ്രളയഫണ്ടിലും കൈയ്യിട്ട് വാരി സ്വപ്ന സുരേഷും സംഘവും കോടിക്കണക്കിന് രൂപ തട്ടിയതായി റിപ്പോർട്ട്. യു എ ഇ സർക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ ...