താലിബാൻ തടഞ്ഞു വെച്ച 150 ഇന്ത്യക്കാരെയും നിമിഷങ്ങൾക്കകം മോചിപ്പിച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ
ഡൽഹി: കബൂൾ വിമാനത്താവളത്തിൽ നിന്നും താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയ 150 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി കേന്ദ്ര സർക്കാർ. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ ...

























