അഫ്ഗാൻ സേന തിരിച്ചടിക്കുന്നു; 93 താലിബാൻ ഭീകരരെ വധിച്ചു
കബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിൽ താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. വ്യോമസേനയുടെ പിന്തുണയോടെ നടക്കുന്ന ഏറ്റുമുട്ടലിൽ 45 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 22 പേർക്ക് ...
കബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിൽ താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. വ്യോമസേനയുടെ പിന്തുണയോടെ നടക്കുന്ന ഏറ്റുമുട്ടലിൽ 45 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 22 പേർക്ക് ...
കബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ സംഹാരം തുടരുന്നു. അക്രമികളുടെ നരനായാട്ട് ഭയന്ന് ആയിരക്കണക്കിന് അഫ്ഗാനികൾ താലിബാൻ പിടിച്ചടക്കിയ നഗരങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ...
കബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയ്ക്കെതിരെ മൗനം പാലിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾക്കും മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത. താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങൾ ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടി അഫ്ഗാൻ സർക്കാർ. വിഷയം ചർച്ച ചെയ്യാൻ അടിയന്തിരമായി ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ യോഗം ...
കബൂൾ: ആഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 27 ഭീകരർക്ക് പരിക്കേറ്റു. കബൂളിന് സമീപം ജോവ്സ്യാൻ പ്രവിശ്യയിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണം. ഹെൽമണ്ടിലെ ലഷ്കർഗഢ് നഗരത്തിൽ നടന്ന ആക്രമണത്തിൽ നാൽപ്പത് താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വൈകുന്നേരം ...
ഡൽഹി: ഇന്ത്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 81 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. നോർത്തേൺ ബാൾക്ക് പ്രവിശ്യയിലായിരുന്നു ആക്രമണം. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ ഉപയോഗിച്ച് ഭീകര കേന്ദ്രങ്ങൾക്ക് സൈന്യം ...
കബൂൾ: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിച്ച് താലിബാൻ. സമാധാനാന്തരീക്ഷം തകർന്നതോടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ തിരികെ എത്തിച്ചു. രാജ്യത്തെ എൺപത് ശതമാനം ...
കബൂൾ: ചൈന ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്തെന്ന് വ്യക്തമാക്കി അഫ്ഗാൻ താലിബാൻ. സിൻജിയാംഗിൽ ചൈനയുടെ പീഡനം നേരിടുന്ന ഉയിഗുർ മുസ്ലീങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ അഭയം നൽകില്ലെന്നും താലിബാൻ വ്യക്തമാക്കി. ...
ഡൽഹി: അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യ. ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇന്ന് റഷ്യ സന്ദർശിക്കും. അഫ്ഗാനിസ്ഥാനിലെ നിലവിലെ ...
വാഷിംഗ്ടൺ: അമേരിക്കൻ സേന പിന്മാറിയാൽ ഭീകരവാദികൾ 6 മാസത്തിനുള്ളിൽ കബൂൾ പിടിച്ചെടുക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഫ്ഗാൻ നേതാക്കളായ അഷറഫ് ഗനിയും അബ്ദുള്ള ...
കബൂൾ; റമദാൻ മാസത്തിലും ക്രൂരത തുടർന്ന് ഇസ്ലാമിക ഭീകര സംഘടനയായ താലിബാൻ. നോമ്പുകാലത്ത് 255 പേരെയാണ് താലിബാൻ ഭീകരർ കൊന്നു തള്ളിയത്. അഞ്ഞൂറോളം പേർക്കാണ് പരിക്കേറ്റത്. റമദാൻ ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 50 ഭീകരർക്ക് പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമസേനയുടെ സഹായത്തോടെ ഗസ്നി, ലോഗർ, ...
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നടന്ന ഏറ്റുമുട്ടലിൽ പതിനഞ്ച് താലിബാൻ ഭീകരരെ അഫ്ഗാൻ സുരക്ഷാ സേന വധിച്ചു. മൂന്ന് ഭീകരർക്ക് മാരകമായി പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഇത് ...
കാബൂൾ: അഫ്ഗാനിസ്ഥാനെ നടുക്കിയ ഹെൽമണ്ട് ഭീകരാക്രമണത്തിന് പുറകിൽ പാകിസ്ഥാൻ തീവ്രവാദികളെന്ന് അഫ്ഗാൻ ഭരണകൂടം. പാകിസ്ഥാനിലെ താലിബാൻ ഭീകരവാദികളാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഹെൽമണ്ട് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത്. ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന നൂറ്റിയമ്പതോളം പാക് ഭീകരരെ അഫ്ഗാൻ സൈന്യം കൊലപ്പെടുത്തി. ഹെൽമണ്ഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിൽ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം ...
അഫ്ഗാനിസ്ഥാനിൽ താലിബാൻ കേന്ദ്രങ്ങൾക്ക് മുകളിൽ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ് വ്യോമസേന. കഴിഞ്ഞ മാസം ഖത്തറിലെ ദോഹയിൽ വച്ച് യുഎസ്-താലിബാൻ സമാധാന സന്ധി ഒപ്പിട്ടതിന് പുറകെയാണ് യു.എസ് ...
വാഷിങ്ങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനു പിന്തുണയുമായി താലിബാൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താലിബാൻ ഔദ്യോഗിക വക്താവ് സയ്യിഹുള്ള മുജാഹിദ് പറഞ്ഞു. ...
ദോഹ : അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ശനിയാഴ്ച നടന്ന അഫ്ഗാനിസ്ഥാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള സമാധാന ചർച്ചയിൽ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies