മോദി സർക്കാരിനോട് ഒരു അഭ്യർത്ഥന: അപേക്ഷയുമായി താലിബാൻ സർക്കാരിൻറെ കത്ത് ഇന്ത്യയിൽ
ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ അഫ്ഗാനിലെ താലിബാൻ സർക്കാർ . ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനയാത്ര ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് താലിബാൻ ഭരണകൂടം കത്തെഴുതി. ...


























