തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്; തിരച്ചിൽ പുരോഗമിക്കുന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്. 24 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തഞ്ചാവൂർ, ഉസിലാംപെട്ടി, തിരുച്ചി, തിരുനൽവേലി ജില്ലകൾ കേന്ദ്രീകരിച്ചാണ് പരിശോധന. റെയ്ഡിന് പിന്നിലെ കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ...

























