ഇങ്ങോട്ട് വന്നാൽ കേരളത്തിലേക്ക് തിരിച്ച് ഓടിക്കും; അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും; നിലയുറപ്പിച്ചിരിക്കുന്നത് തമിഴ്‌നാടിന്റെ ജനവാസമേഖലയ്ക്ക് അഞ്ച് കിലോമീറ്റർ അടുത്ത്
കുമളി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്ററിനപ്പുറം ...


























