നെറ്റിയിൽ കുറി തൊടരുത്; കയ്യിൽ ചരടും വേണ്ട; വിദ്യാർത്ഥികളെ വിലക്കി പ്രിൻസിപ്പാൾ; ചോദ്യം ചെയ്ത രക്ഷിതാക്കൾക്ക് നേരെ ആക്രോശം
ചെന്നൈ: നെറ്റിയിൽ കുറി തൊടുന്നതിനും കയ്യിൽ ചരടുകെട്ടുന്നതിനും വിലക്കേർപ്പെടുത്തി സ്‌കൂൾ പ്രിൻസിപ്പാൾ. ദിണ്ടുഗൽ ആർ.കെ ഗവൺമെന്റ് സ്‌കൂളിലാണ് വിദ്യാർത്ഥികളോടാണ് കുറി തൊട്ടോ ചരട് കെട്ടിയോ എത്തരുതെന്ന് ഭീഷണിപ്പെടുത്തിയത്. ...

























