tamilnadu

പോലീസ് തലപ്പത്തെ അഴിച്ചുപണി: പ്രതിഷേധവുമായി ഋഷിരാജ് സിംഗും രംഗത്ത്

പോലീസ് തലപ്പത്തെ അഴിച്ചുപണി: പ്രതിഷേധവുമായി ഋഷിരാജ് സിംഗും രംഗത്ത്

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയെച്ചൊല്ലി പ്രതിഷേധവുമായി ഋഷിരാജ് സിംഗും രംഗത്തെത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ...

പ്രളയത്തില്‍ ഒറ്റപ്പെട്ട് ചെന്നൈ നഗരം

പ്രളയത്തില്‍ ഒറ്റപ്പെട്ട് ചെന്നൈ നഗരം

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടര്‍ന്ന് ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം ...

ചെന്നൈയില്‍ വീണ്ടും കനത്ത മഴ: വിമാനത്താവളം അടച്ചിട്ടു, തീവണ്ടികള്‍ റദ്ദാക്കി

ചെന്നൈയില്‍ വീണ്ടും കനത്ത മഴ: വിമാനത്താവളം അടച്ചിട്ടു, തീവണ്ടികള്‍ റദ്ദാക്കി

ചെന്നൈ: ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും കനത്ത മഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി  ബാധിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. മൂന്നൂറിലേറെ ...

മഴക്കെടുതി: ഒന്‍പതംഗ കേന്ദ്ര സംഘം ചെന്നൈയിലെത്തി

ചെന്നൈ: മൂന്ന് ആഴ്ചയോളമായി തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍  കേന്ദ്രസംഘം ചെന്നൈയിലെത്തി. ഒന്‍പതംഗ സംഘമാണ്  ചെന്നൈയിലെത്തിയത്. കേന്ദ്ര ആഭ്യന്തര ജോയന്റ് സെക്രട്ടറി ടി.വി.എസ്.എന്‍ ...

നാടന്‍പാട്ട് കലാകാരന്‍ കോവന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ചെന്നൈ: നാടന്‍പാട്ടില്‍ മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റിലായ കലാകാരന്‍ കോവന് ജാമ്യം അനുവദിച്ച വിചാരണകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാന സര്‍ക്കാറിനെതിരെ ...

കനത്ത മഴ: തമിഴ്‌നാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരിച്ചവരുടെ എണ്ണം 71 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ കനത്ത മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി. കനത്ത മഴയും വെള്ളപ്പൊക്കവും സാരമായി ബാധിച്ച ചൈന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 പേരെ ...

86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും

86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും

ചെന്നൈ: ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഈ മാസം 28ന് മോചിപ്പിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് ...

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ഹര്‍ജി നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും

  ഡല്‍ഹി: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് ഹര്‍ജി മാറ്റിയത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ട് ...

അധികാരത്തതില്‍ എത്തിയാല്‍ തമിഴ് നാട്ടില്‍ മദ്യ നിരോധനം നടപ്പാക്കും: കരുണാനിധി

അധികാരത്തതില്‍ എത്തിയാല്‍ തമിഴ് നാട്ടില്‍ മദ്യ നിരോധനം നടപ്പാക്കും: കരുണാനിധി

ചെന്നൈ : തമിഴ്‌നാട്ടില്‍ മദ്യനിരോധനം വന്നേക്കുമെന്ന് സൂചന. ഇതിനായുളള ആവശ്യം തമിഴ്‌നാട്ടില്‍ ശകതമായി. അധികാരത്തിലെത്തിയാലുടന്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി വ്യക്തമാക്കി. ജനഹിതം മാനിക്കുകയാണ് തന്റെ ...

അദാനിഗ്രൂപ്പ് തമിഴ്‌നാടുമായി ധാരണപത്രം ഒപ്പുവെച്ചു

ചെന്നൈ: സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പ് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. 4,536 കോടി രൂപയുടേതാണു പദ്ധതി. നിരവദി പദ്ധതികള്‍ അദാനി ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ ...

തമിഴ്‌നാട്ടില്‍ ബിജെപി അണ്ണാ ഡിഎംകെയോട് അടുക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അണ്ണാ ഡിഎംകെ സഖ്യത്തിന് സാധ്യതയെന്ന് വിലിയരുത്തല്‍. ബിജെപി സംസ്ഥാന ഘടകം ജയലളിതയോടുള്ള നിലപാട് മയപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. ...

തമിഴകത്തെ മാറ്റിമറിക്കാന്‍ ജയലളിത: നടപ്പാക്കാനിരിക്കുന്നത് 15 ലക്ഷം കോടിയുടെ പദ്ധതികള്‍

തമിഴകത്തെ മാറ്റിമറിക്കാന്‍ ജയലളിത: നടപ്പാക്കാനിരിക്കുന്നത് 15 ലക്ഷം കോടിയുടെ പദ്ധതികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിനിനി അധികമില്ല. തമിഴകം തൂത്ത് വരാനും, ജയില്‍വാസവും മറ്റും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാനും വന്‍ പദ്ധതികളാണ് ജയലളിത തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. ...

സാഹസീകമായി ഒരു കുരുന്നു ജീവന്‍ രക്ഷിച്ച് തമിഴ്‌നാട് സ്വദേശികളായ യുവാക്കള്‍-വീഡിയൊ കാണുക

സാഹസീകമായി ഒരു കുരുന്നു ജീവന്‍ രക്ഷിച്ച് തമിഴ്‌നാട് സ്വദേശികളായ യുവാക്കള്‍-വീഡിയൊ കാണുക

സാഹസീകമായി ഒരു കുരുന്നു ജീവന്‍ രക്ഷിച്ചതിന് തമിഴ്‌നാട്ടുകാരായ രണ്ടുപേര്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ആദരം. മൂന്നാം നിലയിലെ ഗ്രില്ലില്‍ കഴുത്ത് കുരുങ്ങി താഴേക്ക് തൂങ്ങിക്കിടന്ന മൂന്നു വയസുകാരിയെ ആണ് ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്: പബ്ലിക്‌ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ജയലളിതയുടെ ഹര്‍ജി ഇന്ന്

അനധികൃത സ്വത്ത് സമ്പാദനക്കേസ്: പബ്ലിക്‌ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ജയലളിതയുടെ ഹര്‍ജി ഇന്ന്

ഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്തുകേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാകുന്ന പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപ്പീല്‍ സുപ്രീംകോടതിയില്‍ ഇന്ന് പരിഗണിക്കും. എഡിഎംകെ നേതാവ് അന്‍പഴകന്‍ സമര്‍പ്പിച്ച ...

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട്. അണക്കെട്ടില്‍ പരിശോധന തുടങ്ങി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട്. അണക്കെട്ടില്‍ പരിശോധന തുടങ്ങി

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നടപടികള്‍ക്ക് തമിഴ്‌നാട് തുടക്കമിട്ടു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താനാണ് ഇപ്പോള്‍ തമിഴ്‌നാട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ...

സര്‍ക്കാര്‍ പദവിയിലിരുന്ന് സുവിശേഷ പ്രസംഗം നടത്തുന്നതിന് ഐപിഎസ് ഉദ്യോഗസ്ഥന് വിലക്ക്.നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ഹിന്ദു മുന്നണി

സര്‍ക്കാര്‍ പദവിയിലിരുന്ന് സുവിശേഷ പ്രസംഗം നടത്തുന്നതിന് ഐപിഎസ് ഉദ്യോഗസ്ഥന് വിലക്ക്.നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ഹിന്ദു മുന്നണി

ചെന്നൈ: സര്‍ക്കാര്‍ പദവിയിലിരുന്ന് സുവിശേഷ പ്രസംഗം നടത്തുന്നതില്‍ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സി. ഉമാശങ്കറിനെയാണ് മസുവിശേഷപ്രചരണം നടത്തുന്നതില്‍ നിന്ന് ...

Page 12 of 12 1 11 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist