ഹീനമായ ആക്രമണം; വേദനയുടെ ഈ നിമിഷത്തിൽ റഷ്യയ്‌ക്കൊപ്പം; ഐഎസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോസ്‌കോയിൽ ഉണ്ടായത് ഏറ്റവും ഹീനമായ ആക്രമണം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തിന് ...