തൃണമൂൽ പ്രവർത്തകരുടെ ഭീഷണി; സുപ്രീംകോടതി അനുമതി നൽകിയിട്ടും ദി കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഭയന്ന് തിയറ്റർ ഉടമകൾ
കൊൽക്കത്ത: സുപ്രീംകോടതി അനുമതി നൽകിയിട്ടും ദി കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ മടിച്ച് ബംഗാളിലെ തിയറ്റർ ഉടമകൾ. തൃണമൂൽ പ്രവർത്തകരുടെ ഭീഷണിയെ തുടർന്നാണ് ഉടമകൾ സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും ...