വയനാട് അനാഥാലയത്തിലെ പെണ്‍കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസ്: മുഖ്യപ്രതിയ്ക്ക് 15 വര്‍ഷം തടവ്
വയനാട്: വയനാട് അനാഥാലയത്തില്‍ അന്തേവാസികളായ കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നല്‍കി പീഡിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവ് ശിക്ഷയും എഴുപതിനായിരം രൂപ പിഴയും ...





















