വിദ്യാർഥിനിയുടെ തിരോധാനം : മീനച്ചിലാറ്റിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ കാണാതായ അഞ്ജു ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ അവസാന വർഷ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്നു അഞ്ജു. ഇന്നലെ പാലത്തിനു ...

























