കൊറിയന്‍ കമ്പനിയുടെ 50 കോടി നിക്ഷേപം ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരമായി വിനിയോഗിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം: ‘തുക പ്രകൃതിയുടെ പുന:സ്ഥാപനത്തിനും ഉപയോഗിക്കണം’
എല്‍.ജി പോളിമേഴ്‌സിന്റെ 50 കോടി രൂപയുടെ നിക്ഷേപം പ്രകൃതിയുടെ പുന:സ്ഥാപനത്തിനും വാതകചോര്‍ച്ചയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരമായും ഉപയോഗിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ മെയ് 7നാണ് വിശാഖപട്ടണത്ത് ...
























