കോവിഡ് -19 ‘ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശവുമായി പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത് ‘ ഇന്ന്
ഡല്‍ഹി: പ്രധാനമന്ത്രിയുടെ റോഡിയോ പ്രോഗ്രാമായ മന്‍കിബാത്ത് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും.കൊറോണ വൈസിന്റെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നത്.വൈറസ് വ്യാപിക്കുന്നതിനെ കുറിച്ചും,വൈറസ് ...




















