മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ് ;ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെ, അജിത് പവാർ
മുംബൈ : മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് .മുംബൈയ് ആസാദ് മൈതാനിയിൽ ചടങ്ങിന് സാക്ഷിയാകാൻ പ്രമുഖകരുടെ നീണ്ട നിര തന്നെയാണ് ...