ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്; 70 കഴിഞ്ഞവർക്ക് കൈതാങ്ങ് ; 12,850 കോടി രൂപയുടെ ഒന്നിലധികം ആരോഗ്യ പദ്ധതികൾക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും
ന്യൂഡൽഹി : 70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ 70 കഴിഞ്ഞ എല്ലാവരെയും ...