കള്ളങ്ങൾക്ക് അധികനാൾ ആയുസില്ല; സത്യം പുറത്തുവരുന്നത് നല്ലത്; ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നത് ഒരു നല്ലകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു ...

























